Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കാനഡയിൽ ചുട്ടുപൊള്ളി മരിച്ചത് 130 ഓളം പേർ; വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നു: എയർ കണ്ടിഷനറുകൾ വയ്ക്കാതിരുന്നത് പ്രതികൂലമായി ബാധിച്ചു; കനത്ത ചൂടിൽ 65-ഓളം പേർക്ക് അപ്രതീക്ഷിത മരണം- ക്യാനഡയുടെ ദുരവസ്ഥയ്ക്ക് കാരണമായത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കുരുന്നുകളുടെ ശാപമോ?

01 JULY 2021 10:25 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലായ കാനഡ ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തിൽ 130 ഓളം പേരാണ് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത്. കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഏറെ അപകടകരവും നീണ്ടുനിൽക്കുന്നതുമായ ഉഷ്ണ തരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ മാസത്തോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. 45 ഡിഗ്രീയിൽ താഴെയായിരുന്നു കഴിഞ്ഞയാഴ്ചവരെ ചൂട്. എന്നാൽ തുടർച്ചയായ മൂന്ന് ദിവസം അത് 49 ലെത്തി.

ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസിലും അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ദിക്കുകയാണ്. കനത്ത ചൂടിൽ 65-ഓളം പേർക്ക് അപ്രതീക്ഷിത മരണം സംഭവിച്ചെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക അധികൃതർ കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ല. ചൂടിനെ പ്രതിരോധിക്കാൻ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. അപകടസാധ്യതയുള്ളവർക്ക് പ്രത്യേകകരുതൽ നൽകാനും ചൂടിനെ പ്രതിരോധിക്കാൻ പോംവഴിതേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോൺ ഹോർഗൻ ജനങ്ങളോടാവശ്യപ്പെട്ടു.

യു.എസിൽ പോർട്ട്ലാൻഡ്, ഒറിഗോൺ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ്. ധാരാളം വെള്ളം കുടിക്കാനും എ.സി.കൾ ഉള്ളിടത്ത് കഴിയാനുമാണ് ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പുറത്തുള്ള പ്രവർത്തനങ്ങൾ കുറച്ച് കുടുംബത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും യു.എസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കനത്ത ചൂട് കാട്ടുതീക്കും കാരണമാകുന്നുണ്ട്. കാലിഫോർണിയയിലെ ഒറിഗോണിൽ പടരുന്ന കാട്ടുതീയിൽ ഇത് വരെ 1500 ഏക്കർ വനം കത്തി നശിച്ചതായാണ് റിപ്പോർട്ട്.

 

അതേ സമയം, ക്യാനഡയിൽ തദ്ദേശീയർക്കായി നടത്തിയ ഏറ്റവും വലിയ സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്തുനിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവം ഏറെ ചർച്ചയായ വിഷയമായിരുന്നു. ഈ വിഷയവും ക്യാനഡയിലെ കാലാവസ്ഥാവ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ഊഹാപോഹങ്ങൾ. സ്കൂൾ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്ന മൃതദേഹങ്ങൾ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തിയിരുന്നത്. ഇതിൽ മൂന്നുവയസ്സുമുതലുള്ള കുട്ടികളുണ്ടായിരുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്റെ ഇരകളായാ ഇവരുടെ ശാപമാകാം മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലായ കാനഡയിലെ ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന അന്ധവിശ്വാസവും പ്രചരിക്കുന്നുണ്ട്.

ക്യാനഡയിലെ തദ്ദേശ വിഭാഗങ്ങളിലെ 1.5 ലക്ഷം കുട്ടികൾ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സ്കൂളുകളിൽ നിർബന്ധിത വിദ്യാഭ്യാസം നേടണമായിരുന്നു. ഏറ്റവും വലിയ വിദ്യാഭ്യാസ–- മതപരിവർത്തന സ്ഥാപനമായിരുന്ന ക്യാംലൂപ്സ് ഇൻഡ്യൻ റസിഡൻഷ്യൽ സ്കൂളിൽ കുട്ടികൾക്ക് മാതൃഭാഷയിൽ സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരുമായി ആശയവിനിമയം അനുവദിച്ചിരുന്നില്ല. ശാരീരിക, ലൈംഗിക പീഡനം പതിവായിരുന്നു. ഇത്തരം സ്കൂളുകളിൽ പഠിച്ച ആറായിരം കുട്ടികൾ മരിച്ചെന്നാണ് കണക്ക്. 3200 കുട്ടികളെങ്കിലും പീഡനത്തിനിരയായി മരിച്ചെന്ന് അഞ്ചുവർഷം മുമ്പ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends