Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ആ കാഴ്ച കാണാനാവാതെ.... യുകെയിലെ നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങളില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി.... സംസ്‌കാര ചടങ്ങുകള്‍ നടന്നു, അഞ്ജുവിന്റെ താലിയും സ്വര്‍ണാഭരണങ്ങളും പിതാവ് അശോകന്‍ യുകെയില്‍ നിന്നു മൃതദേഹങ്ങള്‍ക്കൊപ്പം എത്തിയ മനോജ് മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങിയതു വേദന നിറഞ്ഞ കാഴ്ചയായി, അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകക്കേസ് അന്വേഷണത്തിനായി നോര്‍താംപ്റ്റന്‍ഷര്‍ പൊലീസ് ഈയാഴ്ച വൈക്കത്തെത്തും, യുകെയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയ സാജു പോലീസ് കസ്റ്റഡിയിലാണ്

15 JANUARY 2023 07:37 AM IST
മലയാളി വാര്‍ത്ത

ആ കാഴ്ച കാണാനാവാതെ.... യുകെയിലെ നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി.... സംസ്‌കാര ചടങ്ങുകള്‍ നടന്നു, അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകക്കേസ് അന്വേഷണത്തിനായി നോര്‍താംപ്റ്റന്‍ഷര്‍ പൊലീസ് ഈയാഴ്ച വൈക്കത്തെത്തും. അഞ്ജുവിന്റെ താലിയും സ്വര്‍ണാഭരണങ്ങളും പിതാവ് അശോകന്‍ യുകെയില്‍ നിന്നു മൃതദേഹങ്ങള്‍ക്കൊപ്പം എത്തിയ മനോജ് മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങിയതു വേദന നിറഞ്ഞ കാഴ്ചയായി, അഞ്ജുവിന്റെ സഹപ്രവര്‍ത്തകനാണു മനോജ്.


അതേസമയം അവിടെ നിന്നും കൊണ്ടു വന്ന് ആ രണ്ടു കുഞ്ഞുപെട്ടികളില്‍ നിറയെ കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളുമായിരുന്നു. പേരെഴുതിയ ബാഗും നെയിംസ്ലിപ് ഒട്ടിച്ച പുസ്തകങ്ങളും പിങ്ക് നിറത്തിലുള്ള കുടയും വാട്ടര്‍ ബോട്ടിലുമെല്ലാം അതിനോടു ചേര്‍ത്തുവച്ചിരുന്നു. അവയ്‌ക്കൊപ്പം രണ്ടു കുഞ്ഞുങ്ങള്‍ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. അമ്മയുടെ ഉറക്കത്തിനരികിലായി അവരുടെയും കുഞ്ഞുറക്കം. പലരു ം ആ കാഴ്ച കണ്ട് കണ്ണീരൊഴുക്കി. യുകെയില്‍ നഴ്‌സായ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരുടെ മൃതദേഹം ഇന്നലെയാണു ജന്മനാട്ടില്‍ എത്തിച്ചത്. ഇവരെ കൊല്ലപ്പെട്ട നിലയില്‍ ലണ്ടനിലെ വീട്ടില്‍ കണ്ടെത്തിയതു ഡിസംബര്‍ 15നാണ്. കൊലക്കേസില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ ചേലപാലന്‍ സാജു(52)വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുകെയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയ സാജു നോര്‍താംപ്റ്റന്‍ഷര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുലശേഖരമംഗലം അറയ്ക്കല്‍ അശോകന്റെ മകളാണ് അഞ്ജു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നു വിമാനക്കൂലി ഈടാക്കാതെയാണു 3 പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.

ഇത്തിപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ മൂവര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി. ഉച്ചയോടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അതേ സമയം അഞ്ജുവിന്റെയും മക്കളുടെയും സംസ്‌കാരം നടത്തിയ ഇന്നലെ യുകെയിലെ ജയിലില്‍ സാജു ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ലണ്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ദിവസവും സാജു ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് നിഗമനം.


 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 minute ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (5 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (12 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (16 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (29 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (37 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (44 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (56 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends