Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഷണം നടത്തിയ മലയാളി യുവതിക്ക് ഒരു വര്‍ഷം തടവും 150 അടിയും

09 SEPTEMBER 2013 12:16 AM IST
മലയാളി വാര്‍ത്ത.

സൗദി അറേബ്യയില്‍ മോഷണം നടത്തിയ മലയാളി യുവതിക്ക് ഒരു വര്‍ഷം തടവും 150 അടിയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി ഹൗസില്‍ സഫീര്‍ഖാന്റെ ഭാര്യ രഹ്‌മ നുസൈഫ ബീവിക്കാണ് ദമാം ശരീഅത്ത്‌ കോടതി ശിക്ഷ വിധിച്ചത്‌. ദമാമിലെ നുസൈഫ ബീവിയുടെ സ്‌പോണ്‍സറുടെ പരാതിയിന്മേലാണ് ഇവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തന്റെ വീട്ടില്‍ നിന്നു പണവും, സ്വര്‍ണ്ണവും മോഷ്‌ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള പരാതി. കുവൈത്തില്‍ നിന്നും ഇന്റര്‍പോള്‍ അറസ്‌റ്റു-ചെയ്‌ത യുവതിയെ സൗദി അറേബ്യയിലെ ദമാമില്‍ കൊണ്ടുവരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (12 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (48 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends