Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയെപ്പറ്റി ഒരക്ഷരം മിണ്ടരുത്‌... പ്രസവവേദനയെ തുടര്‍ന്ന്‌ വിമാനം അടിയന്തിരമായി ഇറക്കി

10 SEPTEMBER 2013 12:47 AM IST
മലയാളി വാര്‍ത്ത.

ഒരു പ്രസവത്തിന്റെ പൊല്ലാപ്പ്‌ അടുത്തിടെ കളിമണ്ണായതേ ഉള്ളൂ. അതിനിടയ്‌ക്ക്‌ ചൈനയില്‍ നിന്നുള്ള മറ്റൊരു പ്രസവം കേരളത്തിലേക്ക്‌. യാത്രക്കിടെ ചൈനീസ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് മാലിദ്വീപില്‍ നിന്ന് ചൈനയിലേക്ക് പോവുകയായിരുന്ന എയര്‍മാല്‍ദ്വീവ്സ് വിമാനം നിലത്തിറക്കിയത്. ചൈനയിലേക്കുള്ള വിമാനം തിരുവനന്തപുരത്തിന്‌ മുകളിലെത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന കലശലായി. തുടര്‍ന്ന് പൈലറ്റ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധപ്പെട്ട് എമര്‍ജെന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. മാലി വിമാനത്തിന്റെ പൈലറ്റിന്റെ സന്ദേശം ലഭിച്ചതോടെ തിരുവനന്തപുരത്തെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. അങ്ങനെ വിസയൊന്നുമില്ലാതെ ചൈനാക്കാരി പ്രസവത്തിനായി ഇന്ത്യയിലിറങ്ങി.

പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ പോയി Like ചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (6 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (28 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends