Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 1.70 കോടി രൂപ നഷ്ടപരിഹാരം

02 OCTOBER 2013 01:01 AM IST
മലയാളി വാര്‍ത്ത.

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് പത്ത് ലക്ഷം ദിര്‍ഹം (1.70 കോടി രൂപ) നഷ്ടപരിഹാരമായി നല്കാന്‍ ദുബായ് കോടതി വിധിച്ചു.

കണ്ണൂര്‍ പുതിയങ്ങാടി കുണ്ടപ്പന്‍ വീട്ടില്‍ കബീര്‍ (44) കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിന് അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. കബീര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാക്കള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചതുകാരണം പരിക്കില്ലാതെ രക്ഷപ്പെട്ടു. നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റ കബീറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്ന് മാസത്തോളം ദുബായ് റാഷിദ് ആസ്പത്രിയില്‍ കിടന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കുപോയ കബീര്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.
ഇരുപത് ലക്ഷം ദിര്‍ഹമാണ് കബീറിനുവേണ്ടി നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്തത്. ഇതിലാണ് ദുബായ് കോടതി പത്ത് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പലിശയും നഷ്ടപരിഹാരമായി നല്കാന്‍ എതിര്‍കക്ഷിയായ സഖര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദേശം നല്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (14 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (50 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends