സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു...

സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ഗുജറാത്ത് വഡോദര സ്വദേശി മിലന്‍ ഖാണ്ഡേക്കര്‍ (56) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് അല്‍മന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജുബൈലിലെ പ്രമുഖ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. പിതാവ്: കേശവ്, മാതാവ്: കുമുദ്, ഭാര്യ: കല്യാണി, മക്കള്‍: മാനസി, നിഖില്‍.
"
https://www.facebook.com/Malayalivartha