Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

സ്വദേശിവത്ക്കരണം : സൗദിയില്‍ മലയാളി നഴ്‌സുമാര്‍ക്കും തിരിച്ചടിയാവുന്നു

26 JULY 2016 09:53 AM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ രംഗത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ നിയമം നടപ്പിലാക്കിയ സൗദി സര്‍ക്കാര്‍ ആശുപത്രികളേയും ഈ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നു. സൗദി നഴ്‌സിംഗ് മേഖലയില്‍ വന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന നിതാഖാത്ത് വിദേശ നഴ്‌സുമാരുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം വെച്ച് ആതുരമേഖലയിലും സൗദി ഉപയോഗിച്ച് തുടങ്ങിയത് ആശങ്കപ്പെടുത്തുന്നു. 
സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശി നഴ്‌സുമാര്‍ക്ക് കുടുതല്‍ അവസരം നല്‍കുന്ന രീതിയിലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞതായിട്ടാണ് വിവരം. പുതിയ നിയമം വന്നതോടെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് നൂറ് കണക്കിന് വിദേശി നഴ്‌സുമാരുടെ അവസരം നഷ്ടമാക്കുമെന്നാണ് വിലയിരുത്തുന്നത്.
വിദേശി നഴ്‌സുമാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വദേശികള്‍ക്ക് കൂടുതലായി പരിശീലനം നല്‍കുകയാണ് സൗദി. സ്വദേശികള്‍ നഴ്‌സിംഗ് രംഗത്ത് വ്യാപകമായി പരിശീലനം നേടിയിരിക്കുന്നതും കടന്നുവരാന്‍ തയ്യാറാകുകയും ചെയ്തിരിക്കുന്നതിനാല്‍ പല ആശുപത്രികളിലും സ്വദേശി നിയമനം വര്‍ദ്ധിച്ചിരിക്കുന്നു. നേരത്തേ മതവുമായി ബന്ധപ്പെട്ടായിരുന്നു സ്വദേശികള്‍ അകന്നു നിന്നിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കുന്ന രീതിയിലുള്ള പരിശീലനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
യോഗ്യതയുള്ളവര്‍ കൂടുന്നതോടെ സ്വകാര്യമേഖലയിലും നാട്ടുകാരായ നഴ്‌സുമാരുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നും അനേകം മലയാളികള്‍ക്ക് പണി നഷ്ടമാകുമെന്നും വിവരമുണ്ട്. ഇതിന് പുറമേ റിക്രൂട്ട്‌മെന്റുകളിലും സൗദി പിടി മുറുക്കിയിട്ടുണ്ട്. ഇതോടെ മികച്ച യോഗ്യതയും പ്രവര്‍ത്തിപരിചയവുമുള്ളവരായിട്ടും മലയാളികളേക്കാള്‍ പ്രിയംമറ്റു രാജ്യക്കാരായ നഴ്‌സുമാരോട് സൗദി കാട്ടുന്നുണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (18 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (28 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (8 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends