Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കേര' കുടുംബസംഗമം വസന്തോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു

26 APRIL 2017 04:31 PM IST
മലയാളി വാര്‍ത്ത

ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ കുവൈത്ത് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷന്‍ 'കേര' കുടുംബസംഗമം വസന്തോത്സവം വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി പ്രതിനിധി സുബാഷിഷ് ഗോള്‍ഡര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ ബിനില്‍ സ്‌കറിയ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ബോബി പോള്‍ ജോയി, ട്രഷറര്‍ സെബാസ്റ്റ്യന്‍ പോള്‍, വനിതവേദി കണ്‍വീനര്‍ രജനി അനില്‍കുമാര്‍, ഫഹാഹീല്‍ യൂനിറ്റ് കണ്‍വീനര്‍ ശശികുമാര്‍, അബ്ബാസിയ യൂനിറ്റ് കണ്‍വീനര്‍ ലിജു ഗോപി, ഫര്‍വാനിയ യൂനിറ്റ് കണ്‍വീനര്‍ രാജേഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഫിലിപ് ജോസഫ്, യേശുദാസ് സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്‍വീനര്‍ വിപിന്‍ രാജന്‍, സുഭാഷിഷ് ഗോള്‍ഡര്‍, ബോബി പോള്‍, ജോയി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. കേരയുടെ കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സര പരിപാടിയായ മഴവില്ല് 2016 വിജയികള്‍ക്കുള്ള ട്രോഫികളും കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉന്നതവിജയം നേടിയ എറണാകുളം ജില്ല നിവാസികളുടെ കുട്ടികള്‍ക്കുള്ള കേര എക്‌സലന്‍സ് മെഡലുകളും സമ്മാനിച്ചു.

കേര ആര്‍ട്‌സ് കണ്‍വീനര്‍ ഡെന്നിസ് ജോണിെന്റ നേതൃത്വത്തില്‍ കേര കുടുംബാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗള്‍ഫ് ബീറ്റ്‌സ് ഗാനമേള അവതരിപ്പിച്ചു. ബിനില്‍ സ്‌കറിയ, എം.ബി. പ്രതാപന്‍, അനൂപ്, ഹംസക്കോയ, അനില്‍കുമാര്‍, ജോസ് പീറ്റര്‍, നൈജില്‍, സോജന്‍, ബീന മുരുകന്‍, തെരേസ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. ഡെന്നിസ് ജോണ്‍ നന്ദി പറഞ്ഞു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends