പാക് എയര്‍ലൈന്‍സ് മുംബൈയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുന്നു
പാകിസ്താന് ഇന്റര്‍നാഷണണല്‍ എയര്‍ലൈന്‍സ് (പിഐഎ) കറാച്ചി-മുംബൈ പ്രതിവാര സര്‍വീസ് അവസാനിപ്പിക്കുന്നു. മെയ് 11 മുതല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
സര്‍വീസ് നിര്‍ത്തുന്നതിന് പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. എല്ലാ വ്യാഴാഴ്ചയും ആണ് കറാച്ചി-മുംബൈ സര്‍വീസ്. എന്നാല്‍ ഡല്‍ഹി സര്‍വീസിന് പതിവ് പോലെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha