Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

തങ്ങളെ അടിച്ചാക്ഷേപിക്കുന്നവര്‍ച്ച് ചുട്ട മറുപടി നല്‍കി ഖത്തര്‍

12 JUNE 2017 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും

സങ്കടക്കാഴ്ചയായി... വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം... റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...

അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് മറ്റ് സഹോദര രാഷ്ട്രങ്ങള്‍ ഖത്തറിനെ കുറ്റപ്പെടുത്തുമ്പോഴും തോറ്റ് പിന്‍മാറാന്‍ അവര്‍ തയ്യാറല്ല. തങ്ങളെ കുറ്റപ്പെടുത്തുന്ന നയങ്ങള്‍ തെറ്റെന്നാണ് ഖത്തറിന്റെ വാദം.

ഇസ്രായേലിനെ എതിര്‍ക്കുന്ന പാലസ്തീനികളുടെ സംഘടനയായ ഹമാസ് തീവ്രവാദികളല്ലെന്നും പ്രതിരോധ മുന്നേറ്റമാണെന്നുമാണ് ഖത്തറിന്റെ വെളിപ്പെടുത്തല്‍. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുമ്പോഴും നിലപാടില്‍ മാറ്റം വരുത്താതെ ഖത്തര്‍. ഇസ്രായേല്‍ എതിര്‍ക്കുന്ന ഹമാസിനെ ന്യായീകരിക്കുന്ന നിലപാടില്‍ ഖത്തര്‍ ഉറച്ചു നിന്നു.

അതേസമയം ഹമാസിനെ തങ്ങള്‍ സഹായിക്കുന്നു എന്ന് തുറന്നുപറയാന്‍ ഖത്തര്‍ തയ്യാറായില്ല. പകരം തങ്ങള്‍ സഹായിക്കുന്നത് പലസ്തീന്‍ ജനതയെ മാത്രമാണെന്നും ഖത്തറില്‍ ഹമാസിന് സാന്നിധ്യമുണ്ട് എന്നതു കൊണ്ട് ഖത്തര്‍ ഹമാസിനെ പിന്തുണയ്ക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നും. ഖത്തര്‍ സഹായിക്കുന്ന 12 സംഘടനകളെ സൗദി തീവ്രവാദികളായി മുദ്രകുത്തുമ്പോള്‍ അവ സന്നദ്ധ സംഘങ്ങളാണെന്നാണ് ഖത്തറിന്റെ വാദം.

ഹമാസ് ഒരു തീവ്രവാദ സംഘമല്ലെന്നും അവര്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പ്രതിരോധ സംഘമാണെന്നും റഷ്യന്‍ സന്ദര്‍നവേളയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞിരുന്നു. ഖത്തറില്‍ ഹമാസിന്റേത് രാഷ്ട്രീയ സാന്നിധ്യമാണെന്നും പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായം പറ്റുന്ന തീവ്രവാദികള്‍ എന്ന് പറഞ്ഞ് 29 വ്യക്തികളുടെ പേരും 12 സന്നദ്ധ സംഘടനകളുടെ പേരും സൗദി സഖ്യം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ഖത്തറിന്റെ വാദം.

ഇസ്രായേലിനെതിരേ നില്‍ക്കുന്ന ഹമാസിനും ഈജിപ്തിനെ എതിര്‍ക്കുന്ന മുസ്ലീം ബ്രദര്‍ ഹൂഡിനും സാമ്പത്തിക സഹായം ആരോപിച്ചാണ് ഖത്തറിനെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍ക്കുന്നത്. എന്നാല്‍ ഖത്തറിനെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്ക് അനഭിമതരാക്കിയത് അമേരിക്ക എതിര്‍ക്കുന്നവരെ എതിര്‍ക്കാത്തതിന്റെ പേരില്‍ ആണെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ വിശകലന വിദഗ്ദ്ധരും പറയുന്നു. 

അമേരിക്കയുടെ അനുയായിയായ ഇസ്രായേല്‍ എതിര്‍ക്കുന്ന ഹമാസിനെ തീവ്രവാദി എന്ന് വിളിക്കുന്നില്ല എന്ന കാരണത്താലാണ് അമേരിക്കയ്ക്ക് ഖത്തര്‍ തീരെ താല്‍പ്പര്യം ഇല്ലാത്തവരാക്കി മാറ്റിയതെന്നാണ് ഇവരുടെ വിലയിരുത്തല്‍. എഴുപതുകളില്‍ ഈജിപ്തില്‍ രൂപം കൊണ്ട മുസ്ലീം ബ്രദര്‍ഹുഡില്‍ നിന്നാണ് ഹമാസിന്റേയും ഉദ്ഘവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (5 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (17 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (19 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

Malayali Vartha Recommends