Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഞ്ചുകുഞ്ഞിനെ ഒരുനോക്കു കാണാനാവാതെ അവന്‍ യാത്രയായി, ഭാര്യയും കുട്ടികളും എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കുവൈറ്റില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

09 JULY 2017 08:47 AM IST
മലയാളി വാര്‍ത്ത

ഭാര്യയും കുഞ്ഞുങ്ങളും നാട്ടില്‍ നിന്നു മടങ്ങി വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കുവൈറ്റില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. റാന്നി സ്വദേശിയായ ബിജു ജോര്‍ജ് (38) ആണ് മരിച്ചത്. ജോലിക്കിടയില്‍ ഡ്രില്‍ മെഷനില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് ബിജു മരിച്ചത്.

പ്രിസ്മ അലുമിനിയം കമ്പിനിയിലെ ജോലിക്കാരനായിരുന്നു ബിജു. ഭാര്യയും കുട്ടികളും ഞായറാഴ്ച്ച ബിജുവിന്റെ അടുത്തേയ്ക്കു പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവിന്റെ അടുക്കലേയ്ക്ക് മക്കളെയും കൊണ്ട് യാത്ര തിരിക്കുന്നത്  വലിയ സ്വപ്‌നങ്ങള്‍ കണ്ട അവള്‍ക്ക് തീരാവേദനയായി.

രണ്ടു കുഞ്ഞുങ്ങളേയും കൊണ്ട് ഇനി ഞാനെന്തു ചെയ്യുമെന്ന് അലമുറയിട്ടു കരയുന്ന അവളെ ആശ്വസിപ്പിക്കാനാവാതെ കുടുബാംഗങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ബിജുവിന്റെ ഇളയ കുഞ്ഞ് ജനിച്ചിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. മൂത്തകുട്ടിക്ക് മൂന്നു വയസാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (52 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (54 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (55 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends