Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് അമേരിക്കയിലേക്കുള്ള വിസയ്ക്ക് നിയന്ത്രണം

12 JULY 2017 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം

സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് അമേരിക്കയിലേക്കുള്ള വിസയിലും പിടിമുറുക്കാന്‍ ട്രംപ് ഭരണകൂടം നടപടി തുടങ്ങി. പുതിയ നീക്കത്തിനെതിരെ നാഷണല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ അസോസിയേഷന്‍, വ്യവസായ സംഘടനകള്‍ തുടങ്ങിയവര്‍ രംഗത്തു വന്നിട്ടുണ്ട്. കുടിയേറ്റക്കാരായ സംരംഭകര്‍ ജോലി തട്ടിയെടുക്കുകയല്ല, തൊഴിലവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ഒബാമയുടെ ഭരണ കാലത്താണ് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുവ സംരംഭകര്‍ക്ക് അമേരിക്ക വിസ നടപടികള്‍ ലഘൂകരിച്ചത്. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് അമേരിക്കയില്‍ സ്റ്റാര്‍ട്ട് അപ് കമ്പനി തുടങ്ങുന്നതിനും താമസിക്കുന്നതിനും അവസരമുണ്ടായിരുന്നു.

എന്നാല്‍ കുടിയേറ്റം കുറയ്ക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് വിസയിലും നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ട്രംപ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത മാര്‍ച്ച് മാസത്തോടെ ഇക്കാര്യത്തില്‍ പുതിയ നയം കൊണ്ടുവരാനാണ് തീരുമാനം. ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാരല്ലാത്ത നൂറുകണക്കിനു പേര്‍ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ തുടങ്ങുകയും ഓരോന്നും ഏതാണ്ട് ഒരു ലക്ഷം ഡോളര്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഗ്രാന്റും നേടിയിട്ടുമുണ്ട്. നിലവില്‍ 2,50,000 ഡോളറിന്റെ വെഞ്ച്വര്‍ നിക്ഷേപവും ഈ കമ്പനികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് തിരിച്ചടിയാകും.

അമേരിക്കയില്‍ തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ഒട്ടേറെ സംരംഭങ്ങളുമുണ്ട്. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വിസ നിയന്ത്രണം ട്രംപ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. എച്ച് 1 ബി വിസ നല്‍കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടുള്ള ഉത്തരവില്‍ ഏതാനും മാസം മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവച്ചത്. പ്രത്യേക വൈദഗ്ധ്യമുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനായി നല്‍കുന്ന എച്ച് 1 ബി വിസ മൂലം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് സ്റ്റാര്‍ട്ട് അപ് വിസ നിയന്ത്രണം.



 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍  (1 hour ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു  (1 hour ago)

പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്...പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ  (1 hour ago)

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (7 hours ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (8 hours ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (8 hours ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (8 hours ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (9 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (9 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (9 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (9 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (9 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (9 hours ago)

Malayali Vartha Recommends