Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിസ അനുവദിക്കാനുള്ള കര്‍ശന വ്യവസ്ഥയില്‍നിന്ന് ഇടയന്മാരെയും കൃഷി തൊഴിലാളികളെയും ഒഴിവാക്കി

18 JULY 2017 01:59 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ വിദേശ തൊഴിലാളികള്‍ക്ക് വീസ അനുവദിക്കാനുള്ള കര്‍ശന വ്യവസ്ഥയില്‍നിന്ന് ഇടയന്മാരെയും കൃഷി തൊഴിലാളികളെയും ഒഴിവാക്കി. തൊഴിലുടമകള്‍ക്ക് ഇനി കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരില്ല. കാലി വളര്‍ത്തലും കൃഷിയും ഉപജീവനമായി സ്വീകരിച്ച സൗദി സ്വദേശികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു തീരുമാനം.

അടുത്ത കാലത്ത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ വ്യവസ്ഥ അനുസരിച്ച് സ്വകാര്യ മേഖലയില്‍ ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങളെയുംകുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ്‌വേ (താഖാത്ത്) പോര്‍ട്ടലില്‍ പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്. സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലവസരങ്ങളും സൗദി സ്വദേശികള്‍ക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടില്‍ ഊന്നിയാണ് ഈ വ്യവസ്ഥ നടപ്പാക്കിയത്.

നിശ്ചിത കാലം പോര്‍ട്ടലില്‍ പരസ്യപ്പെടുത്തിയിട്ടും ഈ തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്നതിന് സന്നദ്ധരായി യോഗ്യരായ സൗദി ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവരാത്ത പക്ഷം മാത്രമാണ് വിദേശങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീസ അനുവദിക്കുക. ഇതുമൂലം തൊഴില്‍ വീസകള്‍ ലഭിക്കുന്നതിനും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഏറെ കാത്തിരിക്കേണ്ടിവരികയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (13 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (15 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (16 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (28 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (38 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (40 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (49 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (54 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends