Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

മകളുടെ വിവാഹ ആവശ്യത്തിനുള്ള ആ പണം കളഞ്ഞു പോയപ്പോള്‍ ശെല്‍വരാജ് തകര്‍ന്നുപോയി...

06 AUGUST 2017 09:52 PM IST
മലയാളി വാര്‍ത്ത

മരുഭൂമിയില്‍ എല്ല് മുറിഞ്ഞ് കിട്ടിയ സമ്പാദ്യം മുഴുവന്‍ ഒറ്റ നിമിഷത്തെ അശ്രദ്ധകൊണ്ട് നഷ്ടമായെന്ന് കരുതിയ തമിഴ്‌നാട് സ്വദേശിയായ ശെല്‍വരാജ് എന്ന 67കാരന് ദൈവമായി മലയാളി യുവാവ്. നഷ്ടമായി എന്നു കരുതിയ 24000 ദിര്‍ഹം തിരികെ നല്‍കി മാതൃകയായത് ജുലാഷ് എന്ന യുവാവായിരുന്നു. നന്മ നിറഞ്ഞ ഈ പ്രവര്‍ത്തിക്ക് ദുബായ് പൊലീസിന്റ സ്‌നേഹം നിറഞ്ഞ സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

ഇക്കഴിഞ്ഞ 28ആം തീയ്യതിയാണ് ജുലാഷിന് റഫയില്‍ നിന്നും ഒരു ബാഗ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ അതില്‍ 24000 ദിര്‍ഹത്തിന്റെ നോട്ടുകളും ഒരു പഴയ ഐഫോണും ലഭിച്ചു. സംഭവം വീണു പോയതാണെന്ന് ധാരണ ഉണ്ടായതോടെ ജുലാഷ് 999 നമ്പറില്‍ വിളിച്ച് അറിയിച്ചു. റഫാ പൊലീസ് സ്ഥലത്തെത്തുകയും ബാഗ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആരുതേടാണ് കളഞ്ഞു പോയ ബാഗെന്ന കാര്യത്തില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല.

റഫ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ഫോണ്‍ ചാര്‍ജ്ജു ചെയ്ത് ഓപ്പണ്‍ ചെയ്തു. ഫോണ്‍ ലോക്കായതിനാല്‍ ഇതിലെ വിവരങ്ങള്‍ അറിയാന്‍ സാധിച്ചില്ല. ഇതോടെ ജുലാഷിന്റെ ഫോണില്‍ സിം ഇട്ട ശേഷം മെസേജ് പരിശോധിച്ചു. അതില്‍ കണ്ട നമ്പറിലേക്ക് ഫോണ്‍ ചെയ്തു. ഒരു ഷെഫ് ആയി ജോലി നോക്കുന്ന ആളുടേതാണ് കളഞ്ഞു പോയ വസ്തുവെന്ന് ഇതോടെ മനസിലാക്കി. പൊലീസ് നമ്പര്‍ ട്രേസ് ചെയ്തതോടെ തമിഴ്‌നാട് സ്വദേശിയായ ശിവകുമാറിന്റെ സ്ഥാപത്തില്‍ ജോലി നോക്കുകയാണ് ഈ വ്യക്തിയെന്നും ബോധ്യമായി. 67 വയസുകാരനായ ശെല്‍വരാജ് മകളുടെ വിവാഹത്തിന് പണം അയക്കാന്‍ പോകുന്ന വേളയിലാണ് പണം നഷ്ടമായതെന്ന് ബോധ്യമായി.

റഫാ പൊലീസ് ബാഗ് കിട്ടിയ വിവരം അറിഞ്ഞ് ശെല്‍വരാജ് പൊലീസ് സ്‌റ്റേഷനിലേക്ക് നേരിട്ടെത്തി. ജീവിത സമ്പാദ്യം നഷ്ടമായതില്‍ മനം നൊന്ത് തളര്‍ന്നിരിക്കയായിരുന്നു ആ സാധു മനുഷ്യന്‍. നഷ്ടപ്പെട്ടു എന്നു കരുതിയ പണം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ജുലീഷിനെ കെട്ടിപ്പിടിച്ച് ആനന്ദാശ്രു പൊഴിച്ചു അദ്ദേഹം. ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞു ആ മനുഷ്യന്‍. പേപ്പര്‍ ബാഗ് പൊട്ടിപ്പോയതിനാലാണ് പണം നഷ്ടമായതെന്നാണ് ശെല്‍വരാജ് പറഞ്ഞത്.

1700 ദിര്‍ഹം പ്രതിമാസ ശമ്പളത്തിലാണ് ശെല്‍വരാജ് ജോലി ചെയ്തിരുന്നത്. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹത്തിനായി ദ്വീര്‍ഘകാലമായി സ്വരുക്കൂട്ടി വെച്ച പണമായിരുന്നു കൈമോശം വന്നത്. ഈ പണം തിരികെ ലഭിച്ചില്ലെങ്കില്‍ മരിക്കുക അല്ലാതെ മറ്റു വഴികള്‍ ആ സാധു മനുഷ്യന് മുമ്പില്‍ ഉണ്ടായിരുന്നില്ല. ശെല്‍വരാജിന് ഷ്ടമായി എന്നു കരുതിയ പണം തിരികെ ലഭിച്ച സന്തോഷത്തില്‍ ദുബായ് പൊലീസും പങ്കാളികളായി. ഇന്ത്യക്കാരോട് ദുബായ് പൊലീസിന് കൂടുതല്‍ ഇഷ്ടമുണ്ടാകാന്‍ കൂടി ഈ സംഭവം കാരണമായെന്നാണ് ജുലാഷ് പറഞ്ഞത്. ജുലാഷിന്റെ സത്യസന്ധതയ്ക്ക് പ്രതിഫലമെന്നോണം അഭിനന്ദന പത്രവും നല്‍കി ദുബായ് പൊലീസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (8 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (26 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (4 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

Malayali Vartha Recommends