Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സീറ്റ്​ബെല്‍റ്റ്​ ധരിക്കാത്ത വാഹനയാ​​ത്രക്കാര്‍ക്കെതിരെ കർശന നടപടി ; 37,519 യാത്രക്കാര്‍ക്ക്​ പിഴ ചുമത്തി

07 AUGUST 2017 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും

സങ്കടക്കാഴ്ചയായി... വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം... റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...

ദുബൈ: സീറ്റ്​ബെല്‍റ്റ്​ ധരിക്കാത്ത വാഹനയാ​​ത്രക്കാര്‍ക്കെതിരെ നടപടി കര്‍ശനം. ഇൗ വര്‍ഷം ജൂലൈ വരെ 37,519 പേര്‍ക്കാണ്​ ദുബൈ പൊലീസ്​ പിഴ ചുമത്തിയത്​. ജൂലൈ ഒന്നിന്​ പുതിയ ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ നിലവില്‍ വന്ന ശേഷം വീഴ്​ച വരുത്തിയവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ട്​. ഇൗ വര്‍ഷം ജനുവരിയില്‍ 8,102 പേര്‍ക്കാണ്​ പിഴ ഇൗടാക്കിയത്​. ബെല്‍റ്റ്​ ധരിക്കല്‍ എന്നത്​ വിട്ടുവീഴ്​ച പാടില്ലാത്ത നിയമമാണെന്നും അപകടങ്ങളില്‍ പരിക്കുകളുടെ അളവില്‍ വലിയ കുറവു വരുത്താന്‍ ഇതു സഹായിക്കുമെന്നും ദുബൈ പൊലീസ്​ ഗതാഗത വിഭാഗം ഡയറക്​ടര്‍ ബ്രിഗേഡിയര്‍ സൈഫ്​ മുഹൈര്‍ അല്‍ മസ്​റൂഇ പറഞ്ഞു. മുന്‍പ്​ 200 ദിര്‍ഹമാണ്​ പിഴ ഇൗടാക്കിയിരുന്നത്​.

പുതിയ ട്രാഫിക്​ ചട്ടങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ഇത്​ 400 ദിര്‍ഹം ആക്കി ഉയര്‍ത്തി. ഒപ്പം നാല്​ ബ്ലാക്ക്​ പോയന്‍റും ചുമത്തും. പുതിയ നിയമവും പുതുക്കിയ പിഴയും ചട്ടലംഘനം കുറക്കുമെന്ന വിശ്വാസത്തിലാണ്​ പൊലീസ്​. ഫെബ്രുവരിയില്‍ 5786, മാര്‍ച്ചില്‍5933, ഏ​പ്രിലില്‍ 5967, മെയ്​ മാസത്തില്‍ 6351 എന്നിങ്ങനെയാണ്​ പിടികൂടിയ സീറ്റ്​ ബെല്‍റ്റ്​ നിയമലംഘനം.എന്നാല്‍ പുതിയ ചട്ടം ​പ്രഖ്യാപിച്ചതിനു പിന്നാലെ കുറവു വന്നു തുടങ്ങി. ജൂണില്‍ ഇത്​ 2759 ആയി. നിയമം പ്രാബല്യത്തില്‍ വന്ന ജൂലൈയില്‍ ഇത്​ 2621 ആയി കുറഞ്ഞു.
ചട്ടം കര്‍ശനമാക്കിയതിനൊപ്പം കാര്യമായ ബോധവത്​കരണവും പൊലീസ്​ നടത്തുന്നുണ്ട്​. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ്​ ബെല്‍റ്റ്​ നിര്‍ബന്ധമാക്കിയിട്ടുണ്ട്​. അവര്‍ ധരിക്കാത്ത പക്ഷം ഡ്രൈവറാണ്​ പിഴ നല്‍കേണ്ടി വരിക. ആദ്യവട്ടം വീഴ്​ച വരുത്തുന്നവര്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കുകയും ആവര്‍ത്തിച്ചാല്‍ പിഴ ഇൗടാക്കുകയുമാണ്​ ഇൗ വിഷയത്തില്‍ സ്വീകരിച്ചുവരുന്ന നിലപാട്​. സീറ്റ്​ ബെല്‍റ്റ്​ ധരിക്കാത്തത്​ വഴിയോരത്ത്​ സ്​ഥാപിച്ച കാമറകളിലും പകര്‍ത്തി റിപ്പോര്‍ട്ട്​ ​െചയ്യപ്പെടും. കുട്ടികളെ മടിയില്‍ ഇരുത്തി മുന്‍സീറ്റില്‍ യാത്ര ​െചയ്യുന്നതിനെതിരെയും പൊലീസ്​ കര്‍ശന വിലക്ക്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. കുഞ്ഞുങ്ങള്‍ക്ക്​ വലിയ ദോഷം ചെയ്യുന്നതാണ്​ ഇത്തരം യാത്രയെന്നും അപകട സാധ്യത ഏറെയാണെന്നും ബ്രിഗേഡിയര്‍ മസ്​റൂഇ പറഞ്ഞു. അപകങ്ങളുണ്ടായാലോ പെ​െട്ടന്ന്​ ബ്രേക്കിട്ടാലോ കുഞ്ഞുങ്ങള്‍ ഡാഷ്​ബോര്‍ഡില്‍ തെറിച്ചിടിക്കാന്‍ ഇതു കാരണമായേക്കും. നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായി കുട്ടി സീറ്റ്​ നിര്‍ബന്ധമാണിപ്പോള്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends