Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

17 MAY 2024 08:12 AM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പ...

ഒമാനിൽ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു; പത്തനംതിട്ട, പാലക്കാട് സ്വദേശികളാണ് മരിച്ചത്

25 June 2020

സാമൂഹ്യവ്യാപനം സ്ഥിരീകരിച്ച ഒമാനിൽ ഇന്നലെ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പാറോലില്‍ മാത്യൂ ഫിലിപ്പ് എന്ന സണ്ണി (70), പാലക്കാട് തിരുവല്ലാമല പഴമ്പാലക്കോട് തോട്ടത്തി...

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സർക്കാർ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമായിരിക്കും അനുവാദം, ഒമാനിൽ നിന്നുള്ള ചാർേട്ടഡ് വിമാന സർവീസുകൾ നിലക്കാൻ സാധ്യത

25 June 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അനുവദിച്ച വന്ദേഭാരത മിഷൻ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ ആശ്വാസത്തിന്റെ കണിക നൽകിയ അറിയിപ്പായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. എന്നാലിതാ കൂടുത...

തെരഞ്ഞെടുക്കുക അതാത് എംബസികള്‍ വഴി ;സൗദി അറേബ്യ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തിന് പരിഗണിക്കുന്നവര്‍ക്കുള്ള മുന്‍ഗണനാ ക്രമം പ്രഖ്യാപിച്ചു

25 June 2020

സൗദി അറേബ്യ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തിന് പരിഗണിക്കുന്നവര്‍ക്കുള്ള മുന്‍ഗണനാ ക്രമം പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേ...

അവസാനം പ്രവാസികൾ പറഞ്ഞത് സർക്കാർ സ്വീകരിച്ചു; ഒടുവില്‍ പിപിഇ കിറ്റ് എന്ന നിര്‍ദേശം സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നു

25 June 2020

കൊറോണ പകരാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് വിമാനയാത്രകളാണ്. പല പ്രദേശങ്ങളിൽ നിന്നും ഒരുമിച്ച് യാത്ര ചെയ്യുന്നവർ ഉള്ളതിനാൽ തന്നെ വൈറസ് പകരുമെന്നത് പല പഠനങ്ങളും തെളിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ...

വ്യാഴാഴ്ച മുതൽ ഇങ്ങനെ; ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

25 June 2020

ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. ബന്ധപ്പെട്ട വിമാന കമ്പനികൾ നേരിട്ട് കേരളം ഉൾപ്പെടെയുള്ള സംസ...

യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ച് യു എ ഇ; കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി

25 June 2020

കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പ...

പ്രവാസികളുടെ മടക്കം; സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം; നിബന്ധനകൾ ഇന്ന് മുതൽ; മടക്കയാത്രയിൽ ഇവ ശ്രദ്ധിക്കുക....

25 June 2020

നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും...

അതുവഴി ഇങ്ങോട്ടേക്ക് പ്രവാസികൾ വരണ്ട; വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യുഎഇ സർക്കാർ, പ്രവാസികൾക്ക് തിരിച്ചടിയായി തീരുമാനം

25 June 2020

കൊറോണ വ്യാപനം വിതച്ച ദുരിതത്തിൽനിന്ന് അടിയന്തരമായി പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒത്തിരിപേരുടെ അഭ്യർത്ഥനയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് വന്ദേഭാരത് മിഷന് കേന്ദ്രം അനുമതി നൽകിയത്. ഈ വാർത്ത പ്രവാസിക...

'ഗൗരി ശങ്കർ ഭാര്യ മരിച്ച വിവരം അറിയുമ്പോൾ അബുദാബിയിൽ ജോലി സ്ഥലത്തായിരുന്നു. അബുദാബിയിൽ ലോക്ഡൗൺ കാരണം അദ്ദേഹത്തിന് ഷാർജയിൽ വരുവാൻ ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു.....' അവസാന ഭാര്യയയെ കാണാൻ ആ പ്രവാസി

25 June 2020

കൊറോണ വ്യാപനം വിതച്ച ദുരിതത്തിൽ ചിലർ നമുക്ക് സുപരിചിതരായി മാറി. അതിൽ ഒരാളാണ് പ്രവാസികളുടെ ശബ്ദമായി മാറിയ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ഏറെ നൊമ്പരപ്പെടുത്തുന്ന പ്രവാസമണ്ണിലെ പല കഥകളും നമുക്ക്...

മടങ്ങി വരവിലെ മാർഗനിര്‍ദേശങ്ങൾ ; വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

24 June 2020

വിവിധ രാജ്യങ്ങളിൽ കൊവിഡിനെ തുടർന്ന് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉപാധികളെ കുറിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ രാജ്യങ്ങളിൽ, അതതിടങ്ങളിലെ നിബന്ധനകൾ കൂടി പരിഗണ...

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ടെസ്റ്റ് നടത്തണം; വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം

24 June 2020

വിദേശത്തുനിന്ന് പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് കോവിഡ് ടെസ്റ്റ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളായി. വിമാനയാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്...

സൂപ്പര്‍ സ്പ്രെഡ് ഭീകരാവസ്ഥ! പ്രവാസികള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയതിന് പിന്നില്‍...

24 June 2020

പ്രവാസികള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയതിന് പിന്നില്‍ ‍‍സൂപ്പര്‍ സ്പ്രെഡ് എന്ന ഭീകരാവസ്ഥയും. ഒരാളില്‍നിന്ന് നിരവധി പേരിലേക്ക് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് എന്ന ഭീകരാവസ്ഥയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന...

പ്രവാസി ഡ്രൈവർമാരുടെ രാഘവേട്ടൻ നാട്ടിലെത്തി; നൂറുകണക്കിന് പ്രവാസികൾക്ക് ജീവിതവിജയം നേടാനുള്ള വളയം പിടിക്കാൻ പഠിപ്പിച്ച ഡ്രൈവിങ് പരിശീലകൻ വി. രാഘവൻ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി

24 June 2020

ഒരൂ പ്രവാസിയും പ്രവാസ ലോകത്തെത്തിയത് ചിലപ്പോൾ നിരവധി ആളുകളുടെ സഹായത്തോടെ ആയിരിക്കും , എന്നാൽ അവിടെ എത്തി പച്ച പിടിച്ചാൽ വന്ന വഴി മറക്കുന്ന പലരുമിണ്ട താനും, എന്നാൽ യാതൊരു പ്രതീക്ഷയുമില്ലാതെ പ്രവാസികളെ ...

പ്രവാസികൾക്ക് കേരളീയ സമാജത്തിന്റെ കൈതാങ്ങ് ; ബഹ്​റൈനിൽ മരിച്ചവരുടെ കുടുംബത്തിന്​ ഒരു ലക്ഷം നൽകും

24 June 2020

കോവിഡ്​ ബാധിച്ച്​ ബഹ്​റൈനിൽ മരിച്ച മലയാളികളുടെ കുടുംബത്തിന്​ കൈത്താങ്ങുമായി ബഹ്​റൈൻ കേരളീയ സമാജം. രോഗം ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബത്തിന്​ ഒരു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന്​ ബഹ്​റൈൻ കേരളീയ സ...

അവർ അധ്വാനിക്കുന്നത് ,ശമ്പളം വാങ്ങുന്നത് അവരുടെ വീട്ടിലേക്കല്ലേ? നമ്മൾ എന്തിനു അവർക്കു വേണ്ടി വ്യാകുലപ്പെടണം എന്ന് ചോദിക്കുന്നവരോട്; ചുട്ടു പൊള്ളുന്ന വെയിൽ ചൂട് സഹിച്ച് നമുക്ക് താങ്ങായി തണൽ വിരിച്ചവരാണവർ

24 June 2020

എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളും മനസിലേറ്റിയാണ് ഓരോ വ്യക്തിയും പ്രവാസികളായി മാറുന്നത്. ആ ചെറിയ വലിയ മോഹങ്ങൾ തുന്നിച്ചേർത്ത പ്രവാസ മേലങ്കി അണിഞ്ഞുകഴിഞ്ഞാൽ പിന്നെ അവർക്കു മുന്നിലുള്ളത് നോക്കെത്താ ദൂരത്തോളം...

Malayali Vartha Recommends