മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...

അടച്ചിട്ട ആ മുറിയിൽ രാത്രി മുഴുവൻ ആ കുഞ്ഞ് അമ്മയെ വിളിച്ചു കരഞ്ഞു... തനിക്ക് ചുറ്റും സംഭവിച്ചത് എന്തെന്നറിയാതെ, നിസ്സഹായനായി ആ മൂന്നുവയസ്സുകാരൻ കഴിച്ചുകൂട്ടിയത് മണിക്കൂറുകളാണ്. ഒടുവിൽ പോലീസെത്തി വാതിൽ തകർത്തപ്പോൾ കണ്ടത് ഏവരെയും കണ്ണീരിലാഴ്ത്തുന്ന കാഴ്ച. ആന്ധ്രാപ്രദേശിലെ കർണൂലിൽ നിന്നുള്ള ഉള്ളുലയ്ക്കുന്ന ആ സംഭവം ഇങ്ങനെ...
https://www.facebook.com/Malayalivartha

























