12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടായിക്കോണം സ്വദേശിയായ സുബ്രഹ്മണ്യനാണ് സ്റ്റാച്യുവിലെ ബസ് സ്റ്റോപ്പിന് സമീപം ദേഹത്ത് പെട്രോളൊഴിച്ച് സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കാൻ ശ്രമിക്കവെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാരിയായ സ്ത്രീയും മറ്റുള്ളവരും ചേർന്ന് ഇയാളെ തടഞ്ഞു. പോലീസും നാട്ടുകാരും ഇടപെട്ട് ലൈറ്റർ പിടിച്ചുവാങ്ങി വയോധികനെ രക്ഷപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























