സമ്പന്നരുടെ പട്ടികയില്‍ ബില്‍ഗേറ്റ്‌സ് വീണ്ടും ഒന്നാമത്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ബില്‍ ഗേറ്റ്‌സ് തിരിച്ചു പിടിച്ചു. ഫോര്‍ബ്‌സ് മാഗസിന്റെ പട്ടികയിലാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും 56 പേര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് .
രണ്ടാം സ്ഥാനത്തായി മെക്‌സിക്കന്‍ ടെലികോം രാജാവ് കാര്‍ലോസ് സിംലിം ഹെലൂവാണ് . കഴിഞ്ഞ നാലുവര്‍ഷമായി ഇദ്ദഹമായിരുന്നു ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha