ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ട്ടണിന്റെ ധ്യാനം

ഡാര്‍ലിംഗ്ട്ടണിലെ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനക്കലിനൊപ്പം വിന്‍സെന്‍ഷ്യന്‍ വൈദീകര്‍ നേതൃത്വം നല്‍കുന്ന ആന്തരിക സൗഖ്യധ്യാനം നടത്തുന്നു. ആഗസ്റ്റ് 16 മുതല്‍ 18 വരെയാണ് ധ്യാനം. 75 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 16 ന് വൈകീട്ട് നാലിന് തുടങ്ങുന്ന ധ്യാനം 18 ന് വൈകീട്ട് നാലിന് അവസാനിക്കും. നോര്‍ത്ത് ഈസ്റ്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ടോമി പുതുക്കാട് : 07504057897, റെജി: 07552619237. ധ്യാനകേന്ദ്രം : CARMALITE CONVENT, NUNNARY LANE, DARLINGTON: DL3 9PN.
വാര്‍ത്ത അയച്ചത് : മാത്യു ജോസഫ്
https://www.facebook.com/Malayalivartha