അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു

വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഫ്രാങ്ക്‌ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷം. ഒക്ടോബര്‍ പതിമൂന്നിന് ഉച്ചയ്‌ക്ക് ശേഷം നാലുമണിക്ക് ഫ്രാങ്ക്‌ഫര്‍ട്ട് റ്യോഡല്‍ഹൈമിലെ വിശുദ്ധ അന്തോണിയൂസിന്റെ ദേവാലയത്തിലാണ് കര്‍മ്മങ്ങള്‍ നടക്കുന്നത്. ഫാ.വിനീത് വടക്കേക്കര ദിവ്യബലിയുടെ മുഖ്യകാര്‍മ്മികനായിരിക്കും.
https://www.facebook.com/Malayalivartha