EUROPE
കുടിയേറ്റക്കാരോട് പുച്ഛം; ഇന്ത്യൻ വംശജയെ പരസ്യമായി അധിക്ഷേപിച്ചു
ഫ്രാന്‍സിസ് മാര്‍പാപ്പ ജനഹൃദയങ്ങളിലേക്ക്
22 April 2013
യൂറോപ്പിന് വെളിയിലുള്ള ഒരാള്‍ പത്രോസ്സിന്റെ സിംഹാസനത്തില്‍ എത്തുന്നത് 1228 വര്‍ഷത്തിന് ശേഷമാണ്. സഭയുടെ ആധുനികകാലത്ത് ഇത് ആദ്യമായണ് യൂറോപ്പിന് പുറത്ത് നിന്നും സഭയുടെ നായകന് വരുന്നത്. 1936 ഡിസംബര്‍ ...
യു.കെയില്‍ ബലാല്‍സംഗക്കേസില്‍ മലയാളി യുവാവിന് 10 വര്‍ഷത്തെ തടവ്
17 April 2013
യു.കെയില്‍ അതിഥിയെ ബലാല്‍സംഗം ചെയ്ത മലയാളി ഹോട്ടല്‍ ജീവനക്കാരന് 10 വര്‍ഷം തടവ്. വെംബ്ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ പോര്‍ട്ടറായി ജോലി ചെയ്തു വന്നിരുന്ന പാലാ സ്വദേശി സോബി ജോണ്‍ എന്ന 25 കാരനാണ് കേസിലെ പ...
ബ്രിട്ടണില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അപേക്ഷിക്കുന്ന അന്നുതന്നെ വിസ
19 February 2013
ബ്രിട്ടണില്‍ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അപേക്ഷിച്ച അന്നുതന്നെ വിസ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്...
ഞാന്‍ വിടവാങ്ങുന്നു, ഏറ്റവും യോഗ്യനായ ആള് വരും, ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു പുതിയ മാര്‍പ്പാപ്പക്കായി
12 February 2013
"റോമാ രൂപതയുടെ മെത്രാന് പദവിയില്‍നിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തു നിന്നും ഞാന്‍ വിടവാങ്ങുന്നു. ഏറ്റവും യോഗ്യനായ ഒരാള്‍ ഇനി ഈ പദവിയിലെത്തും" സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ വാക...
ഇംഗ്ലണ്ടിലെ മരണനിരക്ക് കൂടുതലുള്ള ആശുപത്രികള്‍ക്ക് നേരെ അന്വേഷണം
12 February 2013
ദേശീയ ശരാശരിയെക്കാള്‍ മരണ നിരക്ക് കൂടുതലുള്ള പതിനാല് എന്‍എച്ച്എസ് ആശുപത്രികള്‍ക്കെതിരേ അന്വേഷണം നടത്തും. ഈ ആശുപത്രികളില്‍ പ്രതിവര്‍ഷം മൂവായിരത്തോളം പേര് മരിക്കുന്നു എന്നാണ് കണക്ക്. മിഡ് സ്റ്റാഫഡ് ആശ...
വത്തിക്കാന്‍ തിരക്കിലാണ്, മാര്‍പ്പാപ്പ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് വോട്ട് ചെയ്യാം
12 February 2013
കേരളത്തില്‍ നിന്നുള്ള രണ്ട് കര്‍ദിനാള്‍മാരടക്കം ഇന്ത്യയില്‍നിന്നും അഞ്ചുപേര്‍ക്ക് വോട്ടവകാശമുണ്ട്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭയിലെ കര്‍ദി...
ആരതി മേനോന് ഫേസ് ഓഫ് യൂറോപ്
18 December 2012
ഫേസ് ഓഫ് ലണ്ടനായി തെരഞ്ഞെടുക്കപ്പെട്ട ആരതി മേനോനെ ഫേസ് ഓഫ് യൂറോപ്പായി തെരഞ്ഞെടുത്തു. ഒരേസമയം വിലപ്പെട്ട രണ്ട് അവാര്‍ഡുകളാണ് ആരതിയെ തേടിയെത്തിയത്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മെഡിക്കല്‍ വിദ്യ...
കെയ്റ്റിന്റെ രോഗവിവരങ്ങള്‍ കൈമാറിയ ഇന്ത്യന്‍ വംശജയായ നഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍
08 December 2012
ലണ്ടന്‍ : വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണിന്റെ അസുഖവിവരങ്ങള്‍ ഫോണിലൂടെ അബദ്ധത്തില്‍ കൈമാറിയ ഇന്ത്യന്‍വംശജയായ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം...
വത്തിക്കാന്‍ റേഡിയോ മലയാളം സംസാരിക്കുമ്പോള്‍
27 November 2012
വത്തിക്കാന്റെ ശബ്ദം പുറം നാടുകളിലുള്ളവരെക്കൂടി കേള്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ റേഡിയോ തുടങ്ങിയത്. 1931ല്‍ ജി. മാര്‍ക്കോണി എന്ന എഞ്ചിനീയറാണ് വത്തിക്കാന്‍ റേഡിയോ സ്ഥാപിച്ചത്. പത...


കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
