EUROPE
കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...
മെഗാ കണ്വെന്ഷന്
16 October 2013
ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്വെന്ഷന് ഡിസംബര്‍ 7 ന് മാഞ്ചസ്റ്റര്‍ ടൗണ്‍ സെന്ററിലെ ജി.മെക്സില്‍ നടക്കും. കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ആദ്യ പ്രെമോ വീഡിയോ ഫാ.സോജി ഓലിക്കല്‍ പ്രകാശനം ചെയ...
അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു
09 October 2013
വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷം. ഒക്ടോബര്‍ പതിമൂന്നിന് ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് ഫ്രാങ്ക്ഫര്...
വാട്ഫോഡ് മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു
30 September 2013
വാട്ഫോഡ് മലയാളി അസോസിയേഷന് പത്താമത് വാര്‍ഷികവും ഓണവും ആഘോഷിച്ചു. ബുഷി ക്വീന്‍സ് സ്കൂളായിരുന്നു വേദി. പ്രസിഡന്റ് സണ്ണി പി മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാട്ഫോഡ് എംപി റിച്ചാര്‍ഡ് ഹ...
ഓസ്ട്രിയന്‍ റെയില്‍വെയ്ക്ക് അത്യാധുനിക ട്രെയിനുകള്‍
09 September 2013
ഓസ്ട്രിയന്‍ റെയില്‍വെ ഏറ്റവും പുതിയ ജനുസ്സില്പെട്ട സീമന്‍സ് ഡെസീറോ എംഎല് ട്രെയിനുകള്‍ 100 എണ്ണം വാങ്ങാന്‍ കരാറിലേര്‍പ്പെട്ടതായി റെയില്‍വേ മേധാവി ക്രിസ്റ്റ്യന്‍ കേറന് പത്രസമ്മേളനത്തില്‍ അറിയിച്ചു. മ...
വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ ആഘോഷം
02 September 2013
ലണ്ടനില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ ആഘോഷം സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം ഏഴിന് ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നടക്കും. ആഘോഷപരമായ തിരുനാള്‍ ദിവ്യബലിയും സ്നേഹ വിരുന...
ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്ലിംഗ്ട്ടണിന്റെ ധ്യാനം
14 August 2013
ഡാര്ലിംഗ്ട്ടണിലെ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനക്കലിനൊപ്പം വിന്‍സെന്‍ഷ്യന്‍ വൈദീകര്‍ നേതൃത്വം നല്കുന്ന ആന്തരിക സൗഖ്യധ്യാനം നടത്തുന്നു. ആഗസ്റ്റ് 16 മുതല്‍ 18 വരെയാണ് ധ്യാനം. 75 പേര്‍ക്ക് താമസിക്ക...
ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
05 August 2013
വി. ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചനം രേഖപ്പെടുത്തി. കര്‍ണാടക സംഗീതത്തിനും, മലയാള സിനിമാ ഗാനങ്ങള്‍ക്കും ഒട്ടനവധി വിലമതിക്കാനാവാത്ത സംഭാവനകളേകിയ സംഗീതാചാര്യന് ദക്ഷിണാമൂര...
ബോള്‍ട്ടണ്‍ തിരുന്നാള്‍ ആഗസ്ത് 9 ന് കൊടിയേറും
22 July 2013
ബോള്‍ട്ടണില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് ആഗസ്ത് 9 ന് കൊടിയേറും. പ്രധാന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍11 ന് നടക്കും. ബോള്‍ട്ടണ്‍ ഫണ്‍വര്‍ത്തിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തിലാണ് തിരു...
പുരോഹിതര്‍ ആഡംബരം ഒഴിവാക്കണമെന്ന് പാപ്പ
08 July 2013
പുരോഹിതരും കന്യാസ്ത്രീകളും ഏറ്റവും പുതിയ മോഡല്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ''കാര്‍ ആവശ്യമെങ്കില്‍ സാധാരണമായത് തിരഞ്ഞെടുക്കുക. കു...
ജര്‍മ്മനിയില്‍ എടത്വാ സ്വദേശികളുടെ കൂട്ടായ്മയില്‍ എടത്വാ മേള
25 June 2013
കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി ജര്‍മനിയിലെ എടത്വാ സ്വദേശികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ പതിനെട്ടാം സമ്മേളനം കൊളോണ്‍ മ്യൂള്‍ഹൈമില്‍ നടക്കും. ജൂണ്‍ ഇരുപത്തിയൊന്‍പത് ശനിയാഴ്ച വൈകുന്നേരം നാലു മണിയ്...
യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ജിബിന്റെ ഗാനമേള
24 June 2013
യൂറോപ്യന്‍ യുകെകെസിഎ കണ്‍വന്‍ഷന്റെ സമാപനദിവസമായ ജൂലൈ ഏഴിലെ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്നത് ജിബിന്‍ ഇലത്തിങ്കലാണ്. ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ജിബിന്‍...
ഇടുക്കി സ്വദേശികള്‍ ഇംഗ്ലണ്ടില്‍ ഒത്തുകൂടി
22 June 2013
ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ ഇടുക്കി സ്വദേശികളായ പ്രവാസികള്‍ ഒത്തുകൂടി. ബെസ്റ്റ് നഴ്സസ് അവാര്‍ഡ് നേടിയ ബിജുമോന് ജോസഫിനെ യോഗത്തില്‍ ആദരിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം ടോം ജോസ് തടിയംപാട് നിര്‍വഹിച്...
ഇറ്റലിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു
04 June 2013
വിയന്ന: ഇറ്റലിയിലെ കാഴ്ചകളില്‍ മനംമയങ്ങി വിനോദയാത്രാസംഘം ഓസ്ട്രിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഫൈന്‍ ആട്സ് ഇന്ത്യ വിയന്നയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ വിനോദയാത്ര ഇറ്റലിയിലെ പ്രധാന ആകര്‍ഷണ കേന്ദ്...
മെല്‍ബമില്‍ സുറിയാനി സഭയുടെ ദേവാലയം ആരംഭിച്ചു
04 June 2013
ക്രെഗിബാനില് യാക്കോബായ സുറിയാനി സഭയുടെ ദേവാലയം തോമസ് ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു. മലയാളി വിശ്വാസികളുടെ അപേക്ഷ പ്രകാരം സഭയുടെ ഓസ്ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരി പൗലോസ് മോര് ഐരേനിയോസ് ആണ് ദേവ...
മാത്തുക്കുട്ടിയുടെ ചിത്രീകരണത്തിന്റെ ആവേശത്തില്‍ മലയാളികള്‍
25 May 2013
കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം ജര്‍മനിയില്‍ ആരംഭിച്ചു. മലയാളത്തിലെ പ്രശസ്ത സംവിധായകന് രഞ്ജിത്തിന്റെ കൈയ്യൊപ്പില്‍ ചാലിച്ചെടുക്കുന്ന ജര്‍മന്‍ മലയാളിയുടെ കഥ പറയുന്ന മലയാള...
കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ
പാകിസ്താനിൽ കനത്ത മഴ.. 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റു.. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്..
സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...
കർണ്ണാടക സർക്കാരിന് നഷ്ടം 25 ലക്ഷം ; നുണക്കഥ എന്ന് ശുചീകരണത്തൊഴിലാളി, സുജാത ഭട്ടിന് മക്കൾ ഇല്ല; ധർമ്മസ്ഥല നുണക്കഥ പൊളിയുന്നു





















