Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെല്‍ബമില്‍ സുറിയാനി സഭയുടെ ദേവാലയം ആരംഭിച്ചു

04 JUNE 2013 04:27 AM IST
മലയാളി വാര്‍ത്ത.

ക്രെഗിബാനില്‍ യാക്കോബായ സുറിയാനി സഭയുടെ ദേവാലയം തോമസ് ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു. മലയാളി വിശ്വാസികളുടെ അപേക്ഷ പ്രകാരം സഭയുടെ ഓസ്‌ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരി പൗലോസ് മോര്‍ ഐരേനിയോസ് ആണ് ദേവാലയ നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ബോബി തോമസ് കാശിശയെ ദേവാലയനിര്‍മ്മാണത്തിനുള്ള ചുമതലയേല്‍പ്പിക്കുകയും ചെയ്തു. 
എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞു 3.30 നു പ്രാര്‍ത്ഥനയും തുടര്‍ന്ന് വി കുര്‍ബാനയും മോര്‍ യാക്കോബ് ബര്‍ദാന സിറിയന്‍ ദൈവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു ഓസ്‌ട്രേലിയ യുടെ സിറിയന്‍ ചര്ച്ച് ആര്‍ച്ചു ബിഷപ്പ് അഭി മല്‍കി മല്‍ക്കി മോര്‍ മലാത്തിയൊസ് മെത്രാപൊലിത അനുവാദം കൊടുത്തു അനുഗ്രഹിക്കുകയും ചെയ്തു .
വി തോമസ് ശ്ലീഹയോടും, പരി ഇഗ്‌നാത്തിയോസ് ഏലിയാസ് ബവയോടും മോര്‍ യെല്‍ദൊ ബവയോടും മൊര്‍ത് ശ്മൂനി അമ്മയോടും ഏഴ് മക്കളോടും ഗുരുവായ എലിയസരിനോടും , മോര്‍ യാക്കോബ് ബൂര്‍ദാനയോടും വി കന്യക മറിയം അമ്മയോടുമുള്ള പ്രതേക പ്രാര്‍ത്ഥനയും നടത്തി.
ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആലപ്പോ ആര്‍ച്ച് ബിഷപ് മോര്‍ ഗ്രിഗോറിയോസ് ഇബ്രാഹിം യൂഹന്ന, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ് ബൗലോസ് അല്‍ യാസിജി എന്നി ബിഷപ്പുമാരുടെ മോചനത്തിനായും അവര്‍ സുരക്ഷിതരായി മടങ്ങിയെത്തുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി .പരി അന്തിയോക്യ സിംഹസനതോടും പരി പാത്രിയര്‍ക്കിസ് ബാവായോടും ശ്രേഷ്ട്ട കാതോലിക്ക ബാവായോടും ഉള്ള നന്ദിയും കൂറും വിധേയാത്വവും ഏറ്റുപറയുകയും ചെയ്തു .
വിശുദ്ധ കുര്‍ബനക്ക് ശേഷം അഭി. തിരുമേനിയുടെ അനുഗ്രഹ കല്പന വായിച്ചു .വി കുര്‍ബാനക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ നടത്തപ്പെട്ടു .ഉല്പ്പന്ന ലേലവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു . 
വാര്‍ത്ത അയച്ചത് ഫാ. ബോബി തോമസ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends