Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

വിശുദ്ധ ഹജ്ജിന്റെ ഭാഗമായ അറഫദിനം കഴിഞ്ഞ് സൗദിയിലും ഗള്‍ഫ് നാടുകളിലും ഇന്ന് ബലിപെരുന്നാള്‍...

11 AUGUST 2019 08:55 AM IST
മലയാളി വാര്‍ത്ത

വിശുദ്ധ ഹജ്ജിന്റെ ഭാഗമായ അറഫദിനം കഴിഞ്ഞ് സൗദിയിലും ഗള്‍ഫ് നാടുകളിലും ഇന്ന് ബലിപെരുന്നാള്‍. അറഫയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ മുസ്‌ലീംകള്‍ വ്രതമെടുത്തു. ഹാജിമാര്‍ അറഫസംഗമത്തില്‍ പങ്കെടുത്ത് ശനിയാഴ്ച പുലര്‍ച്ചെയോടെ മിനായില്‍ തിരിച്ചെത്തിത്തുടങ്ങി. അറഫ സംഗമം കഴിഞ്ഞ് സൂര്യാസ്തമനത്തോടെ മുസ്ദലിഫയില്‍ വന്ന് ആകാശച്ചോട്ടില്‍ വിശ്രമിച്ചാണ് തീര്‍ഥാടകര്‍ മിനായിലേക്ക് തിരിച്ചത്. അവിടെ നിന്ന് ശേഖരിച്ച കല്ലുകളുമായി ഇന്ന് ജംറയില്‍ ആദ്യകല്ലേറുകര്‍മം പൂര്‍ത്തിയാക്കും. തലമുണ്ഡനം ചെയ്യലും ബലിയറുക്കലും മക്ക ഹറമില്‍ ഹജ്ജിനു ശേഷമുള്ള ഉംറ നിര്‍വഹിക്കലുമായി തിരക്കുള്ള ദിനമാണ് ഹാജിമാര്‍ക്കിന്ന്.
സൗദി അറേബ്യക്ക് പുറമെ യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ഈദാഘോഷം നടക്കും.ഒമാനില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍. രാഷ്ട്രനായകര്‍ ജനങ്ങള്‍ക്കും വിവിധ ഭരണാധികാരികള്‍ക്കും ഈദ് ആശംസ നേര്‍ന്നു. പെരുന്നാളിനു മുന്നോടിയായി നൂറുകണക്കിന് തടവുകാര്‍ക്ക് മോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

അറഫയില്‍ പ്രാര്‍ഥനയുടെ മഹാസാഗരം. വിശ്വാസി ലക്ഷങ്ങള്‍ അറഫയില്‍ സംഗമിച്ചു. സ്വപ്ന തീര്‍ഥാടനത്തിന്റെ ആനന്ദ നിമിഷങ്ങളില്‍ അവര്‍ എല്ലാം പരമകാരുണികനായ നാഥനു മുന്നില്‍ സമര്‍പ്പിച്ചു. സ്വര്‍ഗസ്ഥനാക്കണേ എന്ന് കേണപേക്ഷിച്ചു. ഈ മണ്ണില്‍ പ്രാര്‍ഥിച്ചു കരഞ്ഞുതീര്‍ക്കാന്‍ അവര്‍ കാത്തുവെച്ച കണ്ണീര്‍തുള്ളികള്‍ വീണുടഞ്ഞ് ജബലുറഹ്മയുടെ താഴ്‌വാരം ഒരിക്കല്‍ കൂടി നനഞ്ഞു കുതിര്‍ന്നു. മലയാളി ക്യാമ്പുകളില്‍ നാടിനെ പ്രളയത്തില്‍നിന്ന് രക്ഷിക്കാന്‍ കണ്ണീരണിഞ്ഞ പ്രാര്‍ഥനകളായിരുന്നു. ഇബ്രാഹിം പ്രവാചകന്റെ ത്യാഗസ്മരണയില്‍ ലോകജനതയുടെ ഒരുമയും വിനയവും സ്‌നേഹവും ഈ താഴ്‌വാരത്തെ വീര്‍പ്പുമുട്ടിച്ചു. തെരുവ് പാല്‍ക്കടലായ കാഴ്ച. അതിനിടയില്‍ വര്‍ണക്കുടകളുടെ സുന്ദരദൃശ്യങ്ങള്‍. ചരിത്ര പ്രസിദ്ധമായ നമീറപള്ളി ശനിയാഴ്ച പുലരും മുമ്പേ നിറഞ്ഞുകവിഞ്ഞു. ജബലു റഹ്മ പര്‍വതത്തിന് മുകളില്‍ വെള്ളിയാഴ്ച പാതിരാനേരം മുതല്‍ ഹാജിമാര്‍ ഇടംപിടിച്ചു.ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ദിനത്തില്‍ 22 ലക്ഷത്തോളം തീര്‍ഥാടകരാണ് അറഫയില്‍ സംഗമിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (37 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (45 minutes ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (2 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (4 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (9 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (10 hours ago)

Malayali Vartha Recommends