Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ജയിലിൽ നീറി നീറി മകൻ ; രോഗ കിടക്കയിൽ ഭർത്താവ് ; നൊമ്പരമായി പ്രവാസി യുവതി ; ഇനി ആശ്രയം മനഃസാക്ഷിയുള്ളവർ മാത്രം

25 SEPTEMBER 2019 12:50 PM IST
മലയാളി വാര്‍ത്ത

ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. ഇത് രണ്ടുമില്ലാത്ത ജീവിതം ഈ ഭൂമിയിൽ ഇല്ല. എന്നാൽ ചിലരുടെ ജീവിതത്തിൽ ദുരിതങ്ങൾ തിരമാല പോലെ ഒന്നിന് പിറകെ ഒന്നായി പാഞ്ഞു വന്നു കൊണ്ടിരിക്കും. ചിലർ ആ തിരമാലയിൽ പെട്ട് പോകും. അങ്ങനെ ദുരിതങ്ങളിൽ അകപ്പെട്ടു പോകുന്നവർ തങ്ങളെ സഹായിക്കാൻ കഴിയുന്ന കരങ്ങളിലിലേക്ക് നോക്കും. മനുഷ്വത്വം ഉള്ള മനുഷ്യരിലേക്ക്. അങ്ങനെ മനഃസാക്ഷി വറ്റിയിട്ടില്ലാത്തവർ ഇത് അറിയുക. ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി വന്ന പ്രശ്നങ്ങളോട് മല്ലടിക്കുകയാണ് ഈ യുവതി. മൂന്നു മാസത്തിനകം ശസ്ത്രക്രിയയ്ക്കോ മറ്റ് ചികിത്സകൾക്കോ വിധേയമായില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് ആലീസിനോടു(പേര് യഥാർത്ഥമല്ല) ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.ഈ ശാരീരിക പ്രശ്നം മാത്രമല്ല ഇവർ നേരിടുന്നത്.

68 ജീവനക്കാരും എഴുന്നൂറോളം ജോലിക്കാരും ജോലി ചെയ്തിരുന്ന സ്ഥാപനം നടത്തിയ വ്യക്തിയാണ് ആലീസ്. 1988ൽ പത്തനംതിട്ട സ്വദേശിയുമായി വിവാഹം. അടുത്ത വർഷം ജനുവരിയിൽ ആലീസ് ഷാർജയിലെത്തി. ലാബ് ടെക്നീഷ്യയായിരുന്ന അവർക്ക് ഒരു ക്ലിനിക്കിൽ ജോലി കിട്ടി. എന്നാൽ 2004ൽ ദുരന്ത മഴ തുടങ്ങി. ഭർത്താവ് സഞ്ചരിച്ച കാറിൽ റിക്കവറി വാഹനത്തിന്റെ ഹുക്ക് ഉടക്കി നിയന്ത്രണം വിട്ട കാറിൽ നിന്ന് രക്ഷപ്പെടാനായി ഭർത്താവ് പുറത്തേക്കു ചാടി. ആ വീഴ്ച്ചയിൽ തലയടിച്ചു വീണു അദ്ദേഹത്തിന്റെ ദേഹം പൂർണമായും തളർന്നു. അദ്ദേഹത്തെ തുടർ ചികിത്സയ്ക്കു നാട്ടിലേക്കയച്ചു. പക്ഷേ അദ്ദേഹത്തെ മനോദൌർബല്യവും കടന്നു പിടിച്ചു. ഭർത്താവ് ഇങ്ങനെ ആയതോടെ വർക് ഷോപ്പ് ആലീസ് നടത്തി തുടങ്ങി. 2006 ൽ സ്വന്തമായി നിർമാണ കമ്പനി തുടങ്ങിയെങ്കിലും സാമ്പത്തിക മാന്ദ്യകാലത്ത് കമ്പനി നഷ്ടത്തിലായി. ഇതിനിടെ മാൻപവർ സപ്ലൈ കമ്പനിയും തുടങ്ങി. എന്നാൽ 2011ൽ കൂടെ നിന്ന കോട്ടയം സ്വദേശി സനൽ 13 ലക്ഷം ദിർഹവുമായി മുങ്ങിയതോടെ ആലീസിന്റെ ജീവിതം കൂടുതൽ ദുരിതങ്ങളിലേക്ക് വീണു തുടങ്ങി.

എന്നാൽ തോൽക്കാൻ അവർ തയ്യാറായില്ല ജീവിതത്തോടുള്ള മൽപിടിത്വത്തിൽ പിന്നീട് ഒരു സുഹൃത്തിന്റെ മൽസ്യകമ്പനിയിൽ അക്കൗണ്ടന്റായി ജോലിക്കു കയറി. ജീവിതത്തിലേക്കു മടങ്ങുമ്പോഴായിരുന്നു അടുത്ത ദുരന്തം വന്നത് . ആ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്ത ഏക മകനെ പൊലീസ് പിടികൂടി. ദിവസവും താമസ സ്ഥലത്ത് നിന്നും ഓഫിസിലേക്ക് ഇവരെ കൊണ്ടു പോയി കൊണ്ടിരുന്ന വാഹനത്തിന്റെ ഡ്രൈവർ ലഹരി മരുന്നു കടത്തിയതിന് പിടിയിലായത് ഇവർ ആയിരുന്നു. വാഹനത്തിൽ നിന്ന് ഒന്നും കണ്ടെടുത്തില്ല.പക്ഷേ അപ്പോൾ കൂടെയുണ്ടായിരുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലീസും ആ സമയം കൂടെയുണ്ടായിരുന്നെങ്കിലും പോലീസ് വീട്ടിൽ പറഞ്ഞയച്ചു. എന്നാൽ താൻ മാത്രമാണ് കുറ്റക്കാരനെന്ന് ഡ്രൈവർ സമ്മതിച്ചെങ്കിലും ആലീസിന്റെ മകനെ ജയിലിലാക്കി. കോടതിയിൽ താൻ തെറ്റ്ക്കാരനല്ല എന്ന് മകൻ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല . തന്റെ മകൻ നിരപരാധിയാണെന്ന ഉറപ്പുള്ള അവർ തന്റെ മകനെ വെറുതേ വിടുമെന്നുമുള്ള പ്രതീക്ഷ ഇപ്പോഴും പുലർത്തുന്നു.

ആരോഗ്യപരമായും അവർ കഷ്ട്ടം നേരിടുന്നു. 13 വർഷം മുൻപ് ആലീസിനെ ഹൃദ്രോഗം ഉണ്ടായി . അന്ന് രക്ത ധമനിയിൽ രണ്ട് ലോഹവളയം(സ്റ്റെൻഡ്)ഘടിപ്പിച്ചു. പക്ഷേ രണ്ടു വർഷം മുൻപു വീണ്ടും ഹൃദ്രോഗം കീഴടക്കി . കഴിഞ്ഞ വർഷം സ്ട്രോക്ക് വന്നു . ഇതിനിടയിൽ ചെക്കു കേസിൽപ്പെട്ട് ഒരു മാസം ജയിലിൽ കിടന്നു. മൂന്നു ലക്ഷത്തോളം ദിർഹം ഇനി പലർക്കും നൽകി തീർക്കാനുണ്ട് .ഒന്നിനു പുറകെ ഒന്നായി പാഞ്ഞു വന്ന തിരമാലയാകുന്ന ദുരിതങ്ങൾ ആലീസിന്റെ ഹൃദയ പേശികളെ ദുർബലമാക്കി .ഇപ്പോൾ ശ്വാസ കോശത്തിൽ നീർക്കെട്ടുണ്ട്. ഇനിയൊരു ദുരന്തവാർത്ത താങ്ങാനുള്ള കെൽപ്പ് അവർക്കില്ല. ഖിസൈസിൽ സുഹൃത്തിന്റെ ഒറ്റമുറിയിലാണ് അവരിപ്പോൾ താമസിക്കുന്നത്. ഉറക്കെ സംസാരിക്കാനോ കരയാനോ ആകാതെ കിടക്കയിലായിരിക്കുന്ന ആലീസിന് ഇനി ആശ്രയം നന്മയുള്ള മനസ്സുകളാണ് . തനിക്കു നീളെ നീളുന്ന സഹായ ഹസ്തങ്ങളിൽ ആണ് അവരുടെ പ്രതീക്ഷ. സാമൂഹിക പ്രവർത്തകനും യുഎഇ ലയൺസ് ക്ലബ് പ്രസിഡന്റുമായ ജെ.ജെ.ജലാൽ ഉൾപ്പടെയുള്ളവർ ആലീസിനെ സഹായിക്കാൻ ആഗ്രഹുമുള്ളവർ ആണ് .സഹായിക്കാൻ താല്പര്യമുള്ളവർ ദയവായി ഈ ഫോൺ നമ്പറിൽ ബന്ധപ്പെടുക 0504983110. മനുഷ്വത്വം ഉള്ളവർ ഇവർക്ക് കൈ താങ്ങു നൽകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (44 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (48 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (55 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (4 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends