Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

രഹസ്യ വിവരം കിട്ടിയതിന് പിന്നാലെ അന്വേഷണം നടത്തിയവർ ഞെട്ടി ; ഇത് അപ്പാര്‍ട്ട്മെന്റോ ? വേശ്യാലയമോ ? 9 പ്രവാസികൾ പിടിയിൽ

09 OCTOBER 2019 03:55 PM IST
മലയാളി വാര്‍ത്ത

വേശ്യാവൃത്തി മനുഷ്യ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടി കൊണ്ടിരിക്കുന്നു. യു.എ.ഇയില്‍ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിനെ തന്നെ വേശ്യാലയമാക്കി മാറ്റി നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച് വരികയായിരുന്ന പ്രവാസികൾ ഒടുവിൽ പിടിയിലായിരിക്കുന്നു. വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി 9 പ്രവാസികളാണ് പിടിക്കപ്പെട്ടിരിക്കുന്നത്.

മാംസ കച്ചവടത്തില്‍ വ്യാപൃതരായി ഇത് വരെയും പിടിക്കപ്പെടാതെ തുടർന്ന് പോരുകയായിരുന്നു ഇവർ. എന്നാൽ ഈ കുറ്റ കൃത്യത്തിൽ ഏർപ്പെട്ടിരുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ സ്വദേശികളെക്കുറിച്ച്‌ ഫുജൈറ പോലീസിന് രഹസ്യ സന്ദേശം ലഭിച്ചു .തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസ് പുറത്തായതെന്ന് കോടതി രേഖകളിൽ നിന്നും മനസിലാകുന്നു. ഇവർക്ക് മൂന്ന് മാസം മുതല്‍ ആറുമാസം വരെ തടവിന് ഫുജൈറയിലെ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. വേശ്യാവൃത്തിയെ കുറിച്ചുള്ള സന്ദേശം വന്നതിന് പിന്നാലെ രഹസ്യ വിവരം പരിശോധിക്കുകയും അതിന് ശേഷം സംഭവം ഉറപ്പിക്കുന്നതിനായും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമായി ഫുജൈറ പോലീസ് പ്രത്യേക സംഘത്തിന് തന്നെ രൂപം നൽകുയുണ്ടായി. ഇവരുടെ ഫല പ്രദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ കുടുക്കുകയായിരുന്നു. വന്ന വിവരം അന്വേഷിച്ചിറങ്ങിയ അന്വേഷകർ ഞെട്ടിക്കുന്ന വിവരമാണ് ർ കണ്ടെത്തിയത്. വിവിധ പ്രായത്തിലും തരത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് അപ്പാർട്മെന്റിനെ വേശ്യാലയമാക്കി മാറ്റിയ കുറ്റക്കാർ.

ഈ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേർന്ന് നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിനെ മുഴുവനായി വേശ്യാലയമാക്കി മാറ്റുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഈ സ്ഥലവും സംഭവവും പൊലീസിന് വ്യക്തമായി. നിരവധി സ്ത്രീകളെ ഇവിടെ എത്തിച്ച്‌ അവരെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നുണ്ട്. മാത്രമല്ല നിരവധി ഇടപാടുകാര്‍ ഇവിടെ വന്നു പോകുന്നതായും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഏറ്റവും ഒടുവില്‍ പോലീസ് സംഘം ഇവിടെ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ മേൽ വേശ്യാവൃത്തി, മാംസം കച്ചവടം എന്നീ കുറ്റങ്ങള്‍ ചുമത്തി. ശേഷം കേസ് ഫുജൈറ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുണ്ടായി. ഈ പ്രതികളെ ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വിചാരണയ്ക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി.കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിക്കുകയായിരുന്നു. മാത്രമല്ല ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് മാസം മുതല്‍ ആറുമാസം വരെ തടവിന് ഫുജൈറയിലെ ക്രിമിനല്‍ കോടതി ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (43 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (47 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (54 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (59 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (4 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends