Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിത രക്ഷിച്ചത് ഏഴ് ജീവനുകള്‍.......അപൂർവ അവയവദാന സംഭവം ഇങ്ങനെ !

27 OCTOBER 2019 05:27 PM IST
മലയാളി വാര്‍ത്ത

സൗദി വനിതയുടെ കണ്ണീരണിയിക്കുന്ന പ്രവർത്തി ...ഏഴ് ജീവിതങ്ങൾ ഇനി തങ്ങൾക്ക് അവയവം പകുത്തു നൽകിയ ആ സൗദി വനിതയ്ക്ക് മുന്നിൽ കടപ്പെടിരിക്കും. ശനിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിതയുടെ അവയവങ്ങ്ള്‍ ഏഴുപേര്‍ക്ക് ജീവൻ പകരുന്നത്‌ . റിയാദിലും ദമ്മാമിലുമായി സൗദി വൈദ്യ സംഘം കൂട്ട അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു . മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ കരള്‍ രണ്ടായി പകുത്ത് രണ്ടുപേര്‍ക്കും വൃക്കയും പാന്‍ക്രിയാസ് ഗ്രന്ഥിയും ഒരാള്‍ക്കും ശ്വാസകോശങ്ങള്‍ രണ്ടുപേര്‍ക്കും ഹൃദയവും മറ്റൊരു ആന്തരീകാവയവും ഓരോരുത്തര്‍ക്കും വീതമാണ് മാറ്റി വെച്ച് രോഗാവസ്ഥയിലായിരുന്ന ഏഴുപേരെയും രക്ഷിച്ചതെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ ട്വീറ്ററില്‍ കുറിച്ചു.

ഈ ഏഴ് ശസ്ത്രക്രിയകളൊക്കെ തന്നെയും പൂര്‍ത്തിയാക്കിയത് സൗദി സര്‍ജന്മാരാണെന്നും മന്ത്രി അറിയിച്ചു .അവയങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ച മരിച്ച വനിതയുടെ കുടുംബാംഗങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു . റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ദമ്മാമിലെ കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമാണ് അവയവ മാറ്റ ശസ്ത്രക്രിയകളെല്ലാം നടന്നത്. അവയവദാനം മനുഷ്യ ജീവനുകളെ രക്ഷിക്കാനുള്ളതാണെന്നും നൂറുകണക്കിന് ആളുകളാണ് ഓരോ വര്‍ഷവും മാറ്റിവെക്കാനുള്ള അവയദൗര്‍ലഭ്യം കാരണം മരണപ്പെടുന്നതെന്നും ഡോ. തൗഫീഖ് റബീഅ കൂട്ടിച്ചേര്‍ത്തു. അവയവ ദാനം എത്രയോ മഹത്തരമായ പുണ്യപ്രവർത്തിയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends