Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ആയിരം വര്‍ഷങ്ങൾക്ക് മുൻപ് ഒമാനിൽ ഉണ്ടായത് വൻ ദുരന്തം !ഗവേഷകരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; അമ്പരപ്പോടെ പ്രവാസ ലോകം

27 NOVEMBER 2019 11:22 AM IST
മലയാളി വാര്‍ത്ത

ആയിരം വർഷം മുമ്പ് ഒമാനിൽ നടന്ന ഒരു കാര്യം ശാസ്ത്ര ലോകം കണ്ടെത്തി. ആ കണ്ടെത്തലിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസ ലോകം. ആയിരം വര്‍ഷങ്ങൾക്ക് മുമ്പ് വലിയൊരു ഭൂകമ്പം ഉണ്ടായതായിട്ടാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്. ഭൂകമ്ബത്തിന് ശേഷം ഒമാനില്‍ കൂറ്റന്‍ സൂനാമി തിരകള്‍ ആഞ്ഞടിച്ചതായി ഗവേഷകര്‍ പറഞ്ഞു. 15 മീറ്റര്‍ അഥവാ 49 അടി ഉയരമുള്ള തിരമാലകളാണത്രെ അന്ന് ആഞ്ഞടിച്ചത്. ഈ കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് വലിയ പാറക്കഷണങ്ങള്‍ തീരത്തുനിന്ന് ഏറെ ഉയരമുള്ള കരയിലും പര്‍വതങ്ങളുടെ മുകളിലും നിക്ഷേപിക്കപ്പെട്ടു. ഇതില്‍ ചില പാറക്കല്ലുകള്‍ക്ക് 62.5 ടണ്‍ വരെ കനമുണ്ടായിരുന്നതായും ബോണ്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. സമാന രീതിയിലുള്ള സുനാമിയെങ്ങാനും ഈ കാലഘട്ടത്തില്‍ ഉണ്ടായാല്‍ നാശം പ്രതീക്ഷക്കും ഏറെ അപ്പുറത്തായിരിക്കുമെന്ന് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 1945ല്‍ ഒമാനിലുണ്ടായ സൂനാമിയുടെ ആഘാതത്തിെന്‍റ പഠനത്തിലാണ് ഈ വസ്തുതകള്‍ കണ്ടെത്തിയിരിക്കുന്നത്. 1945ല്‍ ഉണ്ടായത് ചെറിയ സൂനാമിയാണ്. വലിയ സൂനാമികള്‍ക്ക് മുന്‍ കാലങ്ങളില്‍ വലിയ സാധ്യതകളാണ് ഉണ്ടായിരുന്നതെന്ന് പഠനത്തിൽ പറയുന്നുണ്ട്.ഈ പഠനത്തിന്‌ നേതൃത്വം നല്‍കിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോ സയന്‍സസിലെ ഡോ. ഗോസ്റ്റ ഹോഫ്മാന്‍ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

പാകിസ്ഥാനരികിലുള്ള കടലില്‍ ഭൂകമ്ബ മേഖലയില്‍ പഠനം നടത്തിയപ്പോഴായിരുന്നു ഈ മേഖലയില്‍ വലിയ ഭൂകമ്ബങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ തരത്തിൽ ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ കൂറ്റന്‍ സൂനാമിത്തിരകള്‍ ഒമാന്‍ തീരത്ത് എത്തിയിട്ടുണ്ടാകുമെന്ന ധാരണയിലായിരുന്നു പഠനം നടത്തിയതെന്നും പറയുന്നു. വലിയതോതിലുണ്ടായ വെള്ളപ്പൊക്കത്തിെന്‍റ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. തീരത്ത് നിരവധി കൂറ്റന്‍ കല്ലുകള്‍ കണ്ടെത്തുകയുണ്ടായി . പഠനത്തില്‍ ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് ഇൗ കല്ലുകള്‍ മുകളിലേക്ക് വന്നതെന്നും കണ്ടെത്തി. ഇങ്ങനെയാണ് സൂനാമി ഉണ്ടായതായ നിഗമനത്തില്‍ തങ്ങള്‍ എത്തിയതെന്നും പറയുന്നു. ഇപ്പോഴുള്ള കടല്‍നിരപ്പിനേക്കാള്‍ ഏറെ ഉയരത്തില്‍ കടല്‍കക്കകളുടെ അവശിഷ്ടങ്ങളും കണ്ടു. ചില പുരാതന അധിവാസകേന്ദ്രങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചതായും മനസ്സിലാക്കാന്‍ സാധിച്ചതായി ഡോ. ഹോഫ്മാന്‍ പറഞ്ഞു. പഠനങ്ങളില്‍ ആയിരം വര്‍ഷം മുമ്ബായിരിക്കാം സൂനാമി ഉണ്ടായതെന്ന നിഗമനത്തിലും എത്തി .

ആയിരം വര്‍ഷമോ അതില്‍ കൂടുതലോ സമയത്തില്‍ ഒരിക്കൽ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നതാണ് പഠനം പറയുന്നത്. സൂനാമി മുന്നറിയിപ്പ് കേന്ദ്രം ഉണ്ടെന്നതും അധികൃതര്‍ക്ക് ഇത്തരം പ്രകൃതിദുരന്തങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടെന്നതും നല്ല കാര്യമാണെന്ന് ഡോ. ഹോഫ്മാന്‍ പറഞ്ഞു. https://paleoseismicity.org/quaternary-sea-level-change-along-the-coastli... എന്ന വെബ്പേജില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (16 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (27 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends