Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മലയാളി ദമ്പതികൾ‍ ഉൾപ്പെടെ 62 പേരുടെ ദാരുണാന്ത്യം ...ഫ്ലൈദുബായ് വിമാന അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അധികൃതർ ..!

28 NOVEMBER 2019 07:09 PM IST
മലയാളി വാര്‍ത്ത

ദുബായിൽനിന്നു പുറപ്പെട്ട ഫ്ലൈദുബായ് വിമാനം എങ്ങനെ അപകടത്തിൽപെട്ടു എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത് .ദുബായിൽനിന്നു പുറപ്പെട്ട ഫ്ലൈദുബായ് റഷ്യയിലെ റോസ്തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികളടക്കം 62 പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ അന്വേഷണ സംഘം അവസാന റിപ്പോർട്ട് സമർപ്പിച്ചു. ന്റർസ്റ്റേറ്റ് ഏവിയേഷൻ കമ്മറ്റിയാണ് അവസാന റിപ്പോർട്ട് പുറത്തുവിട്ടത്. മോശം കാലാവസ്ഥയും പൈലറ്റിന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവുമാണ് അപകടത്തിന്റെ കാരണം. രാത്രി ആയതിനാൽ വ്യക്തമായിരുന്നില്ല.

വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും നിലത്ത് പതിക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം ഉണ്ടാകുന്നതിന് മുൻപ് ഒരു തവണ വിമാനം ലാൻഡ് ചെയ്യിക്കാൻ പൈലറ്റ് ശ്രമിച്ചിരുന്നു. എന്നാൽ, ശക്തമായ കാറ്റിനെ തുടർന്ന് ഈ നീക്കം വേണ്ടെന്നു വച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം തകർന്നത്. ആദ്യ ശ്രമത്തിൽ തന്നെ എയർ ട്രാഫിക് കൺട്രോളിൽ നിന്നും ശക്തമായ കാറ്റിന്റെ മുന്നറിയിപ്പും കാലാവസ്ഥാ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, രണ്ടാം തവണ ലാൻഡിങ്ങിനായി പൈലറ്റ് തയാറാവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പെരുമ്പാവൂർ വെങ്ങോല ബഥനിക്കുരിശിനു സമീപം ചാമക്കാലയിൽ മോഹനന്റെ മകൻ ശ്യാം (27), ഭാര്യ അഞ്ജു (27) എന്നിവരായിരുന്നു മരണമടഞ്ഞ മലയാളികൾ. 2016 മാർച്ച് 19ന് ഫ്ലൈദുബായിയുടെ ബോയിങ് 737–800 വിമാനം റൺവേയിൽ എത്താൻ 250 മീറ്റർ മാത്രമുണ്ടായിരുന്നപ്പോഴാണു തകർന്നത്.

ശക്തമായ കാറ്റിൽ വിമാനം നിലത്തിറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണു വിമാനത്തിന്റെ ചിറക് നിലത്തിടിക്കുകയും വൻ അഗ്നിബാധയോടെ വിമാനം പൊട്ടിത്തെറിക്കുകയും ചെയ്തത്. 55 യാത്രക്കാരും ഏഴു ജീവനക്കാരുമുണ്ടായിരുന്നു, ആരും രക്ഷപ്പെട്ടില്ല എന്നതും തീർത്തും വേദനജനകമാണ് . സൈപ്രസ് സ്വദേശി അരിസ്റ്റോസ് സോക്രത്തൂസ് ആയിരുന്നു വിമാനത്തിന്റെ പൈലറ്റ്. റോസ്റ്റോവിലേക്കുള്ള സോക്രത്തൂസിന്റെ ആദ്യയാത്രയായിരുന്നു ഇത്. സോക്രത്തൂസിന് 5965 മണിക്കൂർ പറക്കൽ പരിചയമുണ്ട്. സ്പാനിഷ് സ്വദേശിയായ കോ പൈലറ്റിനും 5769 മണിക്കൂർ പറക്കൽ പരിചയമുണ്ട്. 2011ൽ നിർമിതമായ വിമാനത്തിനു ജനുവരിയിൽ വിശദമായ പതിവു പരിശോധനകൾ നടത്തിയിരുന്നു. അപകടത്തിൽ പെട്ട മലയാളി ദമ്പതികൾ ശ്യാം ഭാര്യഅഞ്ജു ...അവരുടെ വിയോഗത്തിൽ നിന്നും ബന്ധുക്കൾ ഇതുവരെ മോചിതരായിട്ടില്ല .

റഷ്യയിലെ ആയുർവേദ റിസോർട്ടായ സുൽത്താൻ സ്പായിലെ ആയുർവേദ ഫിസിയോതെറപ്പിസ്റ്റുകളായ ശ്യാമും അഞ്ജുവും രണ്ടുമാസത്തെ അവധിക്കുശേഷമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി യാത്രപുറപ്പെട്ടത്. ദുബായിൽ 14 മണിക്കൂർ തങ്ങിയശേഷം കണക്ഷൻ ഫ്ലൈറ്റിനു റഷ്യയിലേക്കു പോകവേയായിരുന്നു ജീവൻ കവർന്നെടുത്ത ദുരന്തം. ഒരുവർഷമായി ഇവിടെ ജോലിചെയ്യുകയാണ് ഇരുവരും. ആയുർവേദ കോഴ്സ് പൂർത്തിയാക്കിയ അഞ്ജുവാണ് ആദ്യം ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (15 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (26 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends