Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

തുരങ്കപാതയിലൂടെ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.....മലയാളി പ്രവാസിയെ മരണം കവർന്നത് ഇങ്ങനെ ...!

30 NOVEMBER 2019 03:52 PM IST
മലയാളി വാര്‍ത്ത

20 വർഷത്തിലേറെയായി ദുബായിൽ ആതുരസേവനം നടത്തിവന്ന ഏവർക്കും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്ന ഡോ.ജോൺ മാര്‍ഷൽ ക്ലിനിക്കിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു പതിയിരുന്ന അപകടം അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുക്കുകയായിരുന്നു..... തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൽ സ്കിന്നറിന്റെ (60) മരണത്തിനിടയാക്കിയ വേൾഡ് ട്രേഡ് സെൻററിന് സമീപത്തെ തുരങ്കപാതയിലെ വാഹനാപകടം, ഡ്രൈവിങ്ങിനിടെ അദ്ദേഹത്തിൻ്റെ ബോധം നഷ്ടപ്പെട്ടതുകൊണ്ട് സംഭവിച്ചതായിരിക്കാമെന്ന് ബന്ധുക്കൾ പറയുന്നത്.

ഈ കഴിഞ്ഞ 26ന് ഉച്ചയ്ക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീ പിടിച്ചതിനെ തുടർന്നായിരുന്നു മരണം. മൃതദേഹം ഇന്നലെ ജബൽ അലിയിലെ ന്യൂ സോണാപൂര്‍ ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണമായും കത്തിനശിച്ച വാഹനത്തിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ചെങ്കിലും അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. മോതിരം കണ്ടാണ് ബന്ധുക്കൾ മൃതദേഹം പിന്നീട് തിരിച്ചറിഞ്ഞത്. ഭർത്താവ് തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഡോ.സിസി മാർഷൽ പലയിടങ്ങളിലായി അന്വേഷണം നടത്തിയിരുന്നു. തുടർന്നു ബർദുബായ് അൽ റഫാ പൊലീസിനെ സമീപിക്കുകയായിരുന്നു. അപകട വിവരം പൊലീസാണ് ഇവരെ അറിയിച്ചത്. എന്നാൽ, അത് ഡോ.ജോൺ മാർഷലായിരിക്കുമെന്ന് ആദ്യമൊന്നും ആരും വിശ്വസിച്ചില്ല. ബർദുബായ് മിനാ ബസാറിലായിരുന്നു ഡോ.ജോൺ മാർഷൽ ക്ലിനിക് നടത്തിയിരുന്നത്. 2003ൽ രണ്ട് പാർട്ണർമാരോടൊപ്പമാണ് ക്ലിനിക് ആരംഭിച്ചത്.

മികച്ച ഡോക്ടറായ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെയും പ്രിയ ആതുരശുശ്രൂഷകനായി മാറി. അദ്ദേഹത്തിന്റെ കുടുംബത്തിൽ പലരും ഡോക്ടർമാരാണ്. ഒരു സഹോദരൻ ഇംഗ്ലണ്ടിൽ. സഹോദരിമാരിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ കേരളത്തിലും ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നു. മക്കളായ റെബേക്കയും റെയ്ച്ചലും ബഹ്റൈനിൽ മെഡിക്കൽ വിദ്യാർഥികളാണ്. ഡിസംബർ നാലിന് രാവിലെ 10.30ന് ഊദ്മേത്ത ട്രിനിച്ചി ചർച്ചിലെ സെൻ്റ് പോൾസ് ഹാളിൽ ഡോ.ജോൺ മാർഷലിൻ്റെ അനുസ്മരണ ചടങ്ങ് നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (15 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (26 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends