Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

താങ്ങായി തണലായി യുഎഇ...സ്നേഹം മാത്രം, പ്രവാസികളുടെ സ്വന്തം യു എ ഇ പിറന്നാൾ നിറവിൽ ..!

02 DECEMBER 2019 03:54 PM IST
മലയാളി വാര്‍ത്ത

യുഎഇ ഇന്ന് 48ന്റെ നിറവിലാണ് .ഈ രാജ്യത്തെ എല്ലാവർക്കും എന്തോ .ഒരുപാട് ഇഷ്ടമാണ് . 1971 ഡിസംബര്‍ 2നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതായത് യുഎഇ രൂപംകൊണ്ടത്. ഒരു മരുഭുമിയായിരുന്ന യുഎഇ കുറഞ്ഞ നാളുകൾ കൊണ്ട് കൈവരിച്ച നേട്ടം ഇന്ന് വാനോളം ഉയർന്നിരിക്കുന്നു അക്ഷരാർത്ഥത്തിൽ മാൻ മെയ്ഡ് സിറ്റി .......ഓരോ പ്രവാസികളുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് യുഎഇ എന്ന രാജ്യവും അവിടെത്തെ ഭരണാധികാരികളും...വർഷങ്ങൾക്കു മുൻപ് ഐക്യത്തിന്റെ ഈ ഭവനത്തിൽവച്ചായിരുന്നു യുഎഇയുടെ പിറവി. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ 6 പ്രവിശ്യകളായിരുന്നു യുഎഇയ്ക്ക് കീഴില്‍ അന്ന് അണിനിരന്നത്.

1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഒരു മാലയിലെ 7 മുത്തുകളായി സപ്ത എമിറേറ്റുകള്‍. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെയും രാഷ്ട്ര ശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെയും നേതൃത്വത്തിലായിരുന്നു ചരിത്രപരമായ ആ പ്രഖ്യാപനം. ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയര്‍ന്നു. ഖത്തറും ബഹ്റൈനും ഫെഡറേഷനില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനമുണ്ട് യുഎഇ പാസ്പോർട്ടിന്. ഇതിലൂടെ സ്വദേശികൾക്ക് മുൻകൂട്ടി വീസയെടുക്കാതെ 165 രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് നേട്ടം. വെറുമൊരു മണൽകാടിൽനിന്ന് ലോകത്തിന്‍റെ നെറുകിലേക്കുള്ള കുതിപ്പിന്‍റെയും വളർച്ചയുടെയും ഓർമകളുടെ കടലിമ്പമാണ് ഓരോ ദേശീയ ദിനവും സമ്മാനിക്കുന്നു.

ഈ രാജ്യത്തെ എല്ലാവർക്കും എന്തോ .ഒരുപാട് ഇഷ്ടമാണ് ..മലയാളികളടക്കം 33 ലക്ഷത്തോളം ഇന്ത്യക്കാരും ഈ രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു. ഇന്ത്യക്കാരുൾപെടെ 200ലേറെ രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിദേശികളാണ് യുഎഇയിലുള്ളത്. വിവിധ മതസ്ഥർക്ക് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സൗകര്യം ഒരുക്കിവരുന്നതിന് നൂറ്റാണ്ടുകളുടെ പഴമുണ്ടെന്ന് തെളിയിക്കുന്നതാണ് സർ ബനിയാസ് ദ്വീപിൽ 1400 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം.

മസ്ജിദും പള്ളിയും ക്ഷേത്രവും ഗുരുദ്വാരയുമെല്ലാം ഇവിടെയുണ്ട്. ഇതിനുപുറമെ അബുദാബിയിൽ പരമ്പരാഗത മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ഉയർന്നുവരുന്നു. ആഗോള കത്തോലിക്കാ സഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിലെത്തിച്ച് മാനവസാഹോദര്യ സമ്മേളനം നടത്തിയത് ഏറ്റവു ഒടുവിലത്തെ ഉദാഹരണമാണ്. ഇതേ തുടർന്ന് അബുദാബിയിൽ എബ്രഹാമിക് ഫാമിലി ഹോം നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തു. സാധ്യതകൾക്കും നിർമിത ബുദ്ധിക്കും സഹിഷ്ണുതയ്ക്കും സന്തോഷത്തിനും മന്ത്രാലയങ്ങൾ രൂപീകരിച്ചതും രാജ്യത്തിന്‍റെ കാഴ്ചപ്പാട് വിശാലമാണെന്ന് തെളിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (15 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (26 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends