Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

പ്രവാസികൾ ഒന്നടങ്കം ചോദിക്കുന്നു ..എന്ത്കൊണ്ട് ഒമാനിൽ ഇത്രയധികം വണ്ടി ചെക്കുകൾ ..?

03 DECEMBER 2019 06:39 PM IST
മലയാളി വാര്‍ത്ത

രാ​ജ്യ​ത്ത് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യക്തമാക്കി ...... ക​ഴി​ഞ്ഞ വ​ർ​ഷം 9.9 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ളി​ലു​ണ്ടാ​യ​തെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇത്തരത്തിൽ 4,69,187 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​തി​ന് മു​ൻ​വ​ർ​ഷം 4,26,977 കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശ​രി​യാ​യ ചെ​ക്കു​ക​ളി​ൽ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ർ​ധ​ന​യെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ ഇൗ ​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​ര​താ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എന്തുകൊണ്ട് ചെക്ക് മടങ്ങുന്നു എന്ന് ചോദിച്ചാൽ ..ഉത്തരം സിമ്പിൾ ആണ് അ​ക്കൗ​ണ്ടി​ൽ ആ​വ​ശ്യ​മാ​യ തു​ക​യി​ല്ലാ​യെന്നത് തന്നെ ഏറ്റവും പ്രധാന കാരണം . 78 ശ​മാ​നം ചെ​ക്കു​ക​ളും മ​ട​ങ്ങി​യ​ത്​ ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ക്കൗ​ണ്ട് ബ്ലോ​ക്ക്​ ചെ​യ്യു​ന്ന​താ​ണ്​ ര​ണ്ടാ​മ​ത്തെ കാ​ര​ണം. 12.6 ശ​ത​മാ​നം ചെ​ക്കു​ക​ളാ​ണ്​ ഇ​ക്കാ​ര​ണ​ത്താ​ൽ മ​ട​ങ്ങി​യ​ത്. 1.9 ശ​ത​മാ​നം ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​ത് ചെ​ക്കു​ക​ളി​ലെ തെ​റ്റു​ക​ൾ കൊ​ണ്ടാ​ണെ​ന്നും സി.​ബി.​ഒ പ​റ​യു​ന്നു.

ഒ​മാ​നി​ൽ പ​ണ​മി​ല്ലാ​തെ ചെ​ക്ക് മ​ട​ങ്ങു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക കു​റ്റ​മാ​ണ്. മൂ​ന്നു​മാ​സം മു​ത​ൽ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും 500 റി​യാ​ൽ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ചെ​ക്ക് മ​ട​ങ്ങു​ന്ന കേ​സു​ക​ളി​ൽ നി​യ​മ​ന​ട​പ​ടി​ക്കാ​യി പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​തി​യാ​യ പ​ണ​മി​ല്ലാ​തെ ചെ​ക്ക് മ​ട​ങ്ങി​യാ​ൽ പി​ഴ ന​ൽ​കേ​ണ്ടി വ​രും. ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ നി​ര​വ​ധി ക​മ്പ​നി​ക​ൾ ചെ​ക്കു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ഫൈ​നാ​ൻ​സ് ക​മ്പ​നി​ക​ള​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ലോ​ണു​ക​ൾ ന​ൽ​കു​ന്ന​ത്. ക​മ്പ​നി​ക​ൾ പൊ​ളി​യു​ന്ന​ത​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​ൽ പ​ല​തും ചെ​ക്ക്​ സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, ചെ​ക്ക്​ സ്വീ​ക​രി​ക്കാ​തെ​യു​ള്ള വ്യാ​പാ​രം മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​യി​ൽ സാ​ധ്യ​മ​ല്ലെ​ന്ന് ഇൗ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കുേ​മ്പാ​ൾ സ്വീ​ക​രി​ക്കാ​ൻ പ​റ്റു​ന്ന ഏ​ക ഗാ​ര​ൻ​റി ചെ​ക്ക് മാ​ത്ര​മാ​ണ്. വ​ൻ​കി​ട ൈഹ​പ​ർ മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ​ണം മു​ൻ​കൂ​റാ​യി ന​ൽ​കാ​റി​ല്ലെ​ന്ന് റൂ​വി​യി​ലെ ഒ​രു പ്ര​മു​ഖ വി​ത​ര​ണ​ക്കാ​ര​ൻ പ​റ​യു​ന്നു. അ​തി​നാ​ൽ ഏ​ക ഗാ​ര​ൻ​റി ചെ​ക്ക് മാ​ത്ര​മാ​യ​തി​നാ​ൽ ഇ​തു സ്വീ​ക​രി​ക്കാ​തെ വ്യാ​പാ​രം മുേ​ന്നാ​ട്ട് കൊ​ണ്ടുേ​പാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ചെ​ക്കു​ക​ൾ സ്വീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.
ക​മ്പ​നി​ക​ൾ പൂ​ട്ടു​േ​മ്പാ​ഴും ക​മ്പ​നി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തുേ​മ്പാ​ഴും അ​വ​യു​ടെ ചെ​ക്കു​ക​ൾ മ​ട​ങ്ങാ​റു​ണ്ട്.

പ​ല​പ്പോ​ഴും ക​മ്പ​നി​ക​ൾ അ​ട​ച്ചു​പു​ട്ടുേ​മ്പാ​ഴും മ​റ്റും ല​ഭി​ച്ച ചെ​ക്കി​ലെ പ​ണം ല​ഭി​ക്കാ​തെ ന​ഷ്​​ടം സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​യ​മ​ന​ട​പ​ടി​യു​മാ​യി മുേ​ന്നാ​ട്ടുേ​പാ​വാ​റു​ള്ള​ത്. മി​ക്ക​വ​രും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ പ​ണ​ത്തി​െൻറ കാ​ര്യം ത​ന്നെ ഉ​പേ​ക്ഷി​ക്കാ​റാ​ണ് പ​തി​വ്. റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ളും കെ​ട്ടി​ട ഉ​ട​മ​ക​ളും ചെ​ക്കു​ക​ൾ സ്വീ​ക​രി​ച്ചാ​ണ് ഫ്ലാ​റ്റു​ക​ളും ക​ട​ക​ളും വാ​ട​ക​ക്ക് ന​ൽ​കു​ന്ന​ത്. മു​ൻ​കൂ​ർ പ​ണം സ്വീ​ക​രി​ച്ച് ഫ്ലാ​റ്റു​ക​ൾ മ​റ്റും വാ​ട​ക്ക് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് റി​യ​ൽ എ​സ്​​റ്റേ​റ്റ് രം​ഗ​ത്തു​ള്ള​വ​രും പ​റ​യു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (50 minutes ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (1 hour ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (1 hour ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (3 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (3 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (3 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (3 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (3 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (3 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (3 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (4 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (4 hours ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (4 hours ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (4 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (4 hours ago)

Malayali Vartha Recommends