Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ദമ്മാമില്‍ മലയാളി പ്രവാസിയ്ക്ക് വിനയായത് വ്യാജ സിംകാർഡ് ..!വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു...ഒടുവിൽ പ്രവാസി ജയിലിലും ..!

04 DECEMBER 2019 04:46 PM IST
മലയാളി വാര്‍ത്ത

വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് മലയാളികള്‍ നിയമകുരുക്കില്‍ എന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്ത് വരുന്നത്. താമസ രേഖയില്‍ വ്യാജന്‍മാര്‍ മൊബൈല്‍ സിം സംഘടിപ്പിച്ചു, എന്നിട്ട് തട്ടിപ്പ് നടത്തി ഇതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് മലയാളി പ്രവാസികൾക്ക് . സൗദിയിലെ ദമ്മാമിലാണ് സംഭവം. മലയാളികള്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരുടെ താമസരേഖയില്‍ എടുത്ത സിംകാര്‍ഡുകളുടെ പേരിലാണ് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. താമസ രേഖയുടെ കോപ്പികള്‍ ഉപയോഗിച്ചാണ് വ്യാജന്‍മാര്‍ സിംകാര്‍ഡ് സംഘടിപ്പിച്ചത്.

വ്യാജ സിംകാർഡ് ഉപയോഗിച്ച് കിട്ടിയ നമ്പറുകള്‍ ഉപയോഗിച്ച് പലരുടെയും ബാങ്ക് അകൗണ്ടുകള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. അവസാനം നിയമകുരുക്കിലക പ്പെട്ടതാവട്ടെ നിരപരാധികളും. ഖത്തീഫ് മത്സ്യ മാര്‍ക്കറ്റ് ജീവനക്കാരന്‍ അബ്ദുല്‍ സത്താറിന്‍റെ പേരില്‍ ഏഴോളം സിം കാര്‍ഡുകളാണ് വ്യാജമായി സംഘടിപ്പിച്ചത്. ദമ്മാമിലുള്ള മറ്റു രണ്ട് പേരും സമാന കേസുകളില്‍ പ്രതികളാണ്. മലപ്പുറം സ്വദേശി മാസങ്ങളായി ജിദ്ദയിലെ ജയിലില്‍ കഴിഞ്ഞുവരികയാണ്.

രണ്ട് ലക്ഷം റിയാലിന്റെ തട്ടിപ്പാണ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തിയത്. സ്വകാര്യ ഷോപ്പുകള്‍ വഴി സിം കാര്‍ഡുകള്‍ എടുത്തവരാണ് കെണിയില്‍ അകപ്പെട്ടവരില്‍ ഏറെയും. രാജ്യത്തെ ടെലികോം കമ്പനികള്‍ തങ്ങളുടെ പേരിലുള്ള സിംകാര്‍ഡുകള്‍ പരിശോധിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ബോധവാന്‍മാര്‍ അല്ലാത്തതും നിയമകുരുക്കില്‍ അകപ്പെടാന്‍ ഇടയാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (15 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (26 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends