Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഉറങ്ങിപ്പോയതിനാല്‍ വിമാനം നഷ്ടമായി... ഇന്ത്യന്‍ യുവാവ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

24 MARCH 2020 06:23 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരന്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പൂനെ സ്വദേശിയാണ് കുടുങ്ങിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 മണിക്ക്, ഇമിഗ്രേഷന്‍ പാസായ ശേഷം അഹമ്മദാബാദിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കയറാനിരിക്കെ കാത്തിരിപ്പു കേന്ദ്രത്തില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് അരുണിന് വിമാനം നഷ്ടമാകുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ റെസിഡന്‍സി വിസ ഉടമകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ കാരണം വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അരുണിന് അനുവാദമില്ല.
'സമ്മര്‍ദ്ദത്തിലായിരുന്നതിനാല്‍ ഉറങ്ങിപ്പോയി. വിവാഹമോചനം ഫയല്‍ ചെയ്യാനായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ആദ്യം ഇമിഗ്രേഷന്‍ ഹാളിലേക്ക് അനുവാദമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ജിസിസി (ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) പൗരന്മാര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് അറിയിച്ചു. ഉറങ്ങിപ്പോയതിനാലാണ് വിമാനം നഷ്ടമായതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ വിളിച്ചിരുന്നു. പക്ഷേ അവര്‍ക്ക് വിവരങ്ങളൊന്നും അറിയില്ല.' അരുണ്‍ സിങ് പറഞ്ഞു.
'ഇപ്പോള്‍ എനിക്ക് കുളിക്കാം. കടകള്‍ തുറന്നിരിക്കുന്നതിനാല്‍ ഭക്ഷണം വാങ്ങാം. ലഗേജ് പക്കലില്ലാത്തതിനാല്‍ കുറച്ച് വസ്ത്രങ്ങള്‍ വാങ്ങേണ്ടിവരും. അവശ്യ സേവനങ്ങള്‍ ലഭ്യമാണ്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം വിമാനത്താവളത്തില്‍ എല്ലാം അടയ്ക്കുമെന്ന് അവര്‍ പറയുന്നു. അതുകഴിഞ്ഞ് എന്തു സംഭവിക്കുമെന്ന് അറിയില്ല.' അരുണ്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends