Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. 50 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാം. ഒറ്റ കണ്ടീഷന്‍ മാത്രം നോക്കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവ്.

17 APRIL 2020 10:10 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ വമ്പന്‍ തിരിച്ചടിയാകുന്നതും എന്നാല്‍ ബിസിനസ് ഉടമകള്‍ക്ക് തീര്‍ത്തും അനുകൂലമായതുമായ പ്രഖ്യാപനവുമായി അബുദാബി ഭരണകൂടം. കമ്പനികളില്‍ ജോലി ചെയ്യുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള ജീവനക്കാരെ പിരിച്ചുവിടാനാണ് അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ഡവലപ്പ്‌മെന്റ് അനുമതി നല്‍കിയിട്ടുള്ളത്. അബുദാബിയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിനൊപ്പം നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിന് കൂടി വേണ്ടിയാണ് നീക്കമെന്നാണ് അദികൃതരുടെ വിശദീകരണം. തൊഴിലാളികളെ പിരിച്ചുവിടാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ അതാത് സ്ഥാപനങ്ങളുമായി സഹകരിക്കാനും അബുദാബി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ഡവലപ്പ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലായം ബിസിനസ് ഉടമകള്‍ക്ക് ഇ-മെയിലിലൂടെ അയച്ച പ്രസ്താവനയില്‍ ജീവനക്കാരുടെ യാത്രാ ചെലവ് കമ്പനികള്‍ വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ മടക്കിയയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ള 50 വയസ്സിന് മുകളിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും അബുദാബി സാമ്പത്തികകാര്യ വികസന മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പിരിച്ചുവിടുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നിനുള്ള ചെലവ് കമ്പനി നല്‍കണം. നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് അനിശ്ചിത കാലത്തേക്ക് അവധി നല്‍കാനും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. അതുവരെ അവരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും സാധിക്കുമെന്നും അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ഡവലപ്പ്‌മെന്റ് പറയുന്നു. കൊറോണ വൈറസിന്റെ പരിണിത ഫലങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഎഇ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം.

അതിനിടെ, അബുദാബിയില്‍ ജീവനക്കാര്‍ക്കായി സൌജന്യ കൊറോണ വൈറസ് പരിശോധനാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കായി രണ്ട് തരത്തിലുള്ള കൊറോണ വൈറസ് പരിശോധനകള്‍ ആരംഭിച്ചതായി ഇക്കണോമിക്‌സ് ഡവലപ്പ്‌മെന്റ് വകുപ്പ് സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് രോഗലക്ഷണങ്ങളായ കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്ന 50 വയസ്സിന് മുകളിലുള്ള ജീവനക്കാര്‍ ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗിന് വിധേയരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള അല്ലാത്തവരും ക്ലിനിക്കുകളിലെത്തി പരിശോധനകള്‍ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. നിയമസാധുതയില്ലാത്ത റസിഡന്റ് വിസകള്‍ ഇല്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൌജന്യ പരിശോധാ സംവിധാനം ലഭിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends