Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മൂന്നുദിവസം കൂടി കഴിഞ്ഞാൽ യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് അഞ്ചുമാസം; പലരും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ച് യുഎഇ

26 JUNE 2020 05:08 PM IST
മലയാളി വാര്‍ത്ത

മൂന്നുദിവസം കൂടി കഴിഞ്ഞാൽ കോറോണയിൽ പൊരുതാൻ തുടങ്ങിയിട്ട് യു.എ.ഇ അഞ്ചുമാസം തികയുന്നു. ഓർക്കുക മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ എന്നത് കാണുവാൻ കഴിയും. അങ്ങനെ മൂന്നുമാസമായി രാജ്യത്തുടനീളം ഏർപ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണം ഒഴിവാക്കിയതോടെ രാജ്യം വീണ്ടും പഴയനില വീണ്ടെടുത്തിരിക്കുകയാണ്. എന്നാൽ അബൂദബി ഒഴികെയുള്ള എമിറേറ്റുകളിലെ സഞ്ചാരനിയന്ത്രണമാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാത്രി-പകൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഏതു സമയവും സഞ്ചരിക്കാൻ കഴിയുമെന്ന നയങ്ങൾ വന്നിരിക്കുകയാണ്. യു.എ.ഇ ദുരന്തനിവാരണ സമിതിയുടേതാണ് പുതിയ തീരുമാനം എന്നത്.

അതോടൊപ്പം തന്നെ മൂന്നു മാസമായി നടന്നുവന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി ബുധനാഴ്ച രാത്രിയാണ് ദുരന്തനിവാരണ സമിതി അറിയിച്ചത്. നേരത്തെ തുടർന്നിരുന്ന അണുനശീകരണ യജ്ഞം പിന്നീട് നിയന്ത്രണം രാത്രി മാത്രമായി ചുരുക്കിയിരുന്നു. ഇതേതുടർന്ന് ദുബൈയിൽ രാത്രി 11 മുതൽ രാവിലെ ആറുവരെയും മറ്റ് എമിറേറ്റുകളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈസമയം അനുമതിയില്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ ഈടാക്കുമെന്നും അറിയിക്കുകയുണ്ടായി. പുതിയ തീരുമാനം വന്നതോടെ ഇൗ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.

എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മുൻകരുതൽ നടപടികൾ തുടരുന്നതായിരിക്കും. പുറത്തിറങ്ങുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇൗടാക്കുകയും ചെയ്യും. ഒപ്പം സാമൂഹിക അകലം പാലിക്കണം. ബസുകളിലും മെട്രോയിലും ടാക്സികളിലുമുള്ള നിയന്ത്രണം തുടരുന്നതായിരിക്കും. ഒപ്പം കാറുകളിൽ മൂന്നുപേരിൽ കൂടുതൽ (ഡ്രൈവർ ഉൾപ്പെടെ) യാത്ര ചെയ്യരുത്. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ മൂന്നിൽ കൂടുതൽ പേർക്ക് യാത്രചെയ്യാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends