Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കരഞ്ഞുനിലവിളിച്ച് മത്സ്യത്തൊഴിലാളികൾ, കണ്ണ് തുറക്കൂ.... അധികൃതർ കയ്യൊഴിഞ്ഞ് ഇറാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ആത്മഹത്യയുടെ മുൾമുനയിൽ

26 JUNE 2020 05:30 PM IST
മലയാളി വാര്‍ത്ത

അന്നന്നുള്ള ആഹാരത്തിനുപോലും ഗതിയില്ലാതെ ജീവിതം കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയവരാണ് ഇവർ. മറന്നുകാണിലായിരിക്കും ഓഖി നൽകിയ ആഘാതങ്ങൾ മറന്ന് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നാം മനസിലാക്കിയതാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കരുത്തും ആത്മാർപ്പണവും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല, രാജ്യമെമ്പാടുമുള്ള അധ്വാനവര്ഗങ്ങൾ ഇതുപോലെയാണ്. സ്വന്തം രാജ്യത്തിന് വേണ്ടി കൈ-മെയ് മറക്കുന്നവർ. പക്ഷെ, ഇപ്പോൾ അവർക്ക് ഒരു അപകടം വന്നപ്പോൾ കൈപിടിക്കേണ്ടവർ കയ്യൊഴിയുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മാസങ്ങളായി കുടിക്കാൻ ഒരു തുള്ളിവെള്ളംപോലുമില്ലാതെ കഴിഞ്ഞിരുന്ന ഇറാനിൽ കുടുങ്ങിക്കിടന്ന പ്രവാസികൾക്കായി അനുവദിച്ച കപ്പലിൽ കയറ്റാതെ രണ്ടുദിവസമായി ഭക്ഷണം പോലുമില്ലാതെ പൊരിവെയിലത്ത് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞുപറ്റിക്കുന്നതല്ലാതെ ഒന്നും തന്നെ നടക്കുന്നില്ല.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും വിദേശങ്ങളിൽ നിന്നും അടിയന്തരമായി പ്രവാസികളെ നാറ്ററിലെത്തിച്ച് കേന്ദ്രത്തിന്റെ കയ്യടി നേടിയ കേരളത്തിലെ 19പേരും തമിഴ്‌നാട്ടിൽ നീന്നും 41 പേർ ഉൾപ്പെടുന്ന സംഘത്തിലെ കുറച്ചുപേരെ മാത്രമാണ് ഇന്ത്യൻ എംബസ്സി കൊണ്ടുപോയത്. ഒരു വഴിയുമില്ലാതെ ആത്മഹത്യാഭീഷണി മുഴക്കുന്ന ഇവർക്കുമുന്നിൽ അധികൃതർ കണ്ണടയ്ക്കുകയാണ്. അവരുടെ അമരണംകൊണ്ട് നിങ്ങൾക്ക് സന്തോഷം ഉണ്ടാകുമെങ്കിൽ അതിനും തയ്യാറാണെന്ന് വേദനയോടെ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends