Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഉംറ വിമാനസർവീസുകൾക്ക് കടുംവെട്ടുമായി സൗദി അറേബ്യ; വിസാ നിയമം പാലിക്കാത്ത 540 ഉംറ സർവീസ് കമ്പനികൾക്ക് വിലക്ക്; നിരവധി സ്വദേശികൾക്ക് തൊഴിൽ നഷ്ടമായി

12 JANUARY 2021 11:37 AM IST
മലയാളി വാര്‍ത്ത

ഉംറ വിമാനസർവീസുകൾക്ക് കടുംവെട്ടുമായി സൗദി അറേബ്യ. വിസാ നിയമം പാലിക്കാത്ത 540 ഉംറ സർവീസ് കമ്പനികൾക്ക് ആണ് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത് . വിലക്കേർപ്പെടുത്തിയതോടെ നിരവധി സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി മാറിയിട്ടുണ്ട്. തീർത്ഥാടക സേവനത്തിനാണ് സ്വദേശികൾ സ്ഥലങ്ങളിൽ ജേലിക്കാരായി പ്രവൃത്തിക്കാറുള്ളത് എന്ന കാര്യവും ശ്രദ്ദേയം. സൗദി ദേശീയ ഹജ്, ഉംറ കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജമീൽ അൽഖുറൈശിയാണ് 540 ഉംറ സർവീസ് കമ്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. അനുവദിച്ച സമയത്തിനുള്ളിൽ കർമ്മങ്ങൾ പൂർത്തിയാക്കി ഉറ തീർത്ഥാടകർ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിരിക്കണമെന്നാണ് നിയമം. ഉംറ തീർത്ഥാടകരെ സ്വരാജ്യങ്ങളിലേക്ക് തിരികെ അയക്കേണ്ട ചുമതല ഉംറ സേവന കമ്പനികളുടേതാണ്. ഉംറ തീർത്ഥാടകർ കൃത്യ സമയത്ത് തിരികെ പോയില്ലെങ്കിൽ ഉത്തരവാദിത്വം ഉംറ സേവന കമ്പനികൾക്കാണ്. ഇത് നിയമ ലംഘനത്തിൽ ഉൾപ്പെടുത്തുകയും ഉംറ സർവീസ് കമ്പനികൾക്ക് പിഴ ഇടുകയും കമ്പനികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യാറുണ്ട്.

ഓരോ സേവന കമ്പനിക്കു കീഴിലും വിമാനത്താവളമടക്കമുള്ള അതിർത്തി പോസ്റ്റുകൾ, ഹോട്ടലുകൾ, കമ്പനി ആസ്ഥാനം എന്നിവിടങ്ങളിലാണ് ഉംറ സേവന കമ്പനികൾക്കു കീഴിൽ സ്വദേശികൾ സാധാരണയായി ജോലി ചെയ്തു വരാറുള്ളത്. ഇവർക്കു പുറമെ കമ്പനികളിലെ മാനേജർമാരായും സി.ഇ.ഒമാരായും മാനേജിംഗ് ഡയറക്ടർമാരായും ജോലി ചെയ്യാറുണ്ട്.


കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ കർമ്മം ഏഴ് മാസങ്ങൾക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു. പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് കർമ്മങ്ങൾ ആരംഭിക്കുകയായിരുന്നു . മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആഭ്യന്തര തീർത്ഥാടകർക്കാണ് ഉംറ കർമ്മത്തിന് അനുമതി നൽകിയത് . മാർച്ച് നാലിനായിരുന്നു കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കർമ്മം നിർത്തിവെച്ചിരുന്നത്. ഇഅ്തമർനാ ആപ് വഴി ഉംറയ്ക്ക് അപേക്ഷിച്ച ഒരു സംഘത്തിന് ഉംറ ചെയ്യാൻ മൂന്നുമണിക്കൂറാണ് അനുവദിച്ചിരുന്നത്.ഒരു സംഘത്തിൽ ആയിരത്തോളം തീർഥാടകരാണുണ്ടാവുക. പ്രതിദിനം ആറുസംഘത്തിൽ ഏകദേശം ആറായിരം പേർക്കാണ് ഉംറ കർമത്തിന് അനുമതി നൽകുന്നത് . ഉംറയുടെ തുടക്കംമുതൽ അവസാനം വരെ ആരോഗ്യപ്രവർത്തകരുടെ സഹായം തീർഥാടകർക്കുണ്ടായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends