Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുവൈറ്റിൽ തീപിടുത്തം; ജഹ്റയിലെ ടയർ ശേഖരത്തിനാണ് തീപിടിച്ചത്; 5000 ചതുരശ്ര മീറ്ററോളം തീ പടർന്നു

13 JANUARY 2021 01:10 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ വീണ്ടും തീപിടുത്തം. കുവൈത്തിലെ ജഹ്റയിലെ ടയർ ശേഖരത്തിന്ആണ് ഇത്തവണ തീപിടിച്ചത് . മരുപ്രദേശത്തുള്ള ടയർ കൂമ്പാരങ്ങൾക്കായിരുന്നു തീപിടിച്ചത്. ഏകദേശം 5000 ചതുരശ്ര മീറ്ററോളം തീ പടരുക യുണ്ടായി. എന്നാൽ ആളപായം ഉണ്ടായതായി കരുതുന്നില്ല. അൽ താഹരിർ, അൽ അർദിയ, അൽ ഇസ്നദ് എന്നീ പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ സഹായത്തോടെ തീ പിടിത്തം നിയന്ത്രിക്കാൻ കഴിഞ്ഞതായി സുരക്ഷാ അധികൃതർ അറിയിക്കുകയുണ്ടായി. അപകടം ഉണ്ടാകാൻ ഇടയായ സാഹചര്യത്തെ പറ്റി അന്വേഷണം നടക്കുന്നതായി ജനറൽ ഫയർ ബ്രിഗേഡ് പറഞ്ഞു.

രണ്ടു മാസം മുന്നേ ആയിരുന്നു കുവൈറ്റിലെ വ്യവസായ ശാലയിൽ തീപിടിച്ചത്. കുവൈത്തിലെ പ്രമുഖ ഷുവൈഖ് വ്യവസായശാലയിൽ വൻ തീ പിടിത്തം ആയിരുന്നു സംഭവിച്ചത്. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യവസ്തുക്കൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. സമീപ ഗോവെർണറേറ്റുകളിലെ അഗ്നിശമന സേനകളുടെ സംയുക്ത ഇടപെടലിനെ തുടുർന്ന് ശുവൈഖ് വ്യവസായ മേഖലയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു അന്ന്. ബുധനാഴ്ച്ച പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കുവൈറ്റിലെ അതിപുരാതന സൂപ്പർമാർക്കറ്റ് ശൃംഖലയായ സൂക്കൽ അൽ മിറയുടെ ഷുവൈക്കിലെ സൂപ്പർമാർക്കറ്റ് പൂർണമായും കത്തിനശിക്കുകയും ചെയ്തിരുന്നു.3000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന മീറ സൂഖിലാണ് വൻ അഗ്നി ബാധ ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകട കാരണം എന്നായിരുന്നു പ്രാഥമികമായി കരുതിയത്.

രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ നിന്നും എത്തിയ 150 ഓളം അഗ്നി ശമന സേനാ. വിഭാഗങ്ങളുടെ മണിക്കൂറുകൾ നീണ്ട നിരന്തരമായ പരിശ്രമത്തിനു ഒടുവിലാണു അന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഒരാൾ ഉണ്ടായിരുന്നതായി സംശയിച്ചിരുന്നു. ഇപ്പോൾ വീണ്ടും കുവൈറ്റിൽ ഒരു തീപിടുത്തം ഉണ്ടായിരിക്കുകയാണ് ഏതായാലും ഇത്തവണ ആളപായമില്ല എന്നതാണ് ഏറെ ആശ്വാസകരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends