Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസി വനിത വിമാനത്താവളത്തില്‍ പിടിയിൽ, നാൽപ്പത് വയസുകാരിയുടെ കൈയ്യിൽ വന്‍ മയക്കുമരുന്ന് ശേഖരം, ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ചത് നാൽപ്പത് പാക്കറ്റ് ഹാഷിഷ്

24 FEBRUARY 2022 02:11 PM IST
മലയാളി വാര്‍ത്ത

കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത പിടിയിലായി. നാൽപ്പത് വയസുകാരിയുടെ കൈയ്യിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 40 പാക്കറ്റ് ഹാഷിഷാണ് 40 വയസുകാരിയായ ഏഷ്യക്കാരിയുടെ ലഗേജില്‍ നിന്ന് കണ്ടെടുത്തത്.

കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്‍ മയക്കുമരുന്ന് ശേഖരം ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.ബാഗില്‍ പല സ്ഥലത്തായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. പിടിയിലായ യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് അധികൃതര്‍ പറയുന്നു.

 

അതേസമയം, യുഎഇയിൽ ലഹരിമരുന്ന് ഇടപാടുകൾക്ക് ധനസഹായം നൽകിയാൽ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.

സഹായം നൽകുന്നവർക്ക് 50,000 ദിർഹം വരെ പിഴയും തടവുമാണ് ലഭിക്കുക.സ്വന്തം ഉപയോഗത്തിനോ വിപണനത്തിനോ വേണ്ടി ലഹരിമരുന്ന് വാങ്ങുന്നതും ശിക്ഷാർഹമാണ്. ലഹരിമരുന്ന് ഇടപാടുകൾക്കായി മറ്റുള്ളവർ മുഖേന പണം നിക്ഷേപിക്കുന്നതും കുറ്റകരമാണ്.

നിയമലംഘനം ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ലഹരിമരുന്ന് കേസിൽ ആദ്യമായി പിടിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ലഹരി മരുന്ന് ഉപയോഗം തടയാനും ലഹരിക്ക് അടിമപ്പെട്ടവർക്കു മികച്ച ചികിത്സ നൽകി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും ഇതിതരക്കാർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ചാൻസ് ഫോർ ഹോപ്പ് എന്ന പേരിൽ അബുദാബി പോലീസ് ഓൺലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (34 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (45 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends