Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ആഘോഷങ്ങള്‍ക്ക് സ്വദേശികളും...പ്രവാസികളും എന്ന വ്യത്യാസമില്ല, സൗദി സ്ഥാപക ദിനാഘോഷത്തിൽ പങ്കാളികളായി പ്രവാസികൾ, പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് സ്ഥാപക ദിനത്തെ വരവേറ്റത് വേറിട്ട കാഴ്ച്ചയായി, ആഘോഷങ്ങളുടെ സമാപന ദിനത്തിൽ കരിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും...!!!

24 FEBRUARY 2022 04:25 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ സ്ഥാപക ദിനത്തിന്റെ ഭാ​ഗമായി ഫെബ്രുവരി 22 നാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സ്വദേശികളും പ്രവാസികളും എല്ലാം തന്നെ വൈവിദ്യമാര്‍ന്ന ആഘോഷ പരിപാടികളും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് രാജ്യത്തെ സ്ഥാപക ദിനത്തെ വരവേറ്റിരിക്കുന്നത്.ഇത് ഒരു വേറിട്ട കാഴ്ച്ചയായി മാറിയിരിക്കുകയാണ്.

പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സ്വദേശികളും പ്രവാസികളും സൗദിയിലെ സ്ഥാപക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്. വസ്ത്രങ്ങള്‍ കൂടാതെ വൈവിദ്യമാര്‍ന്ന ആഘോഷ പരിപാടികളും രാജ്യത്തെ സ്ഥാപക ദിനത്തെ ഭാ​ഗമായി സംഘടിപ്പിച്ചിരുന്നു. അഗല്‍, ഗുത്ര, ബിഷ്ത്, ബുര്‍ഗ എന്നിവയാണ് രാജ്യത്തെ ജനങ്ങളും വിദേശികളും ധരിച്ചത്. വിന്റര്‍ വണ്ടര്‍ലാന്‍റ്, ബൊളിവാര്‍ഡ് റിയാദ് സിറ്റി, നജ്‌നജ് ഇവന്റ് എന്നിവിടങ്ങളില്‍ ഈ വസ്ത്രമെല്ലാം ധരിച്ച് ജനങ്ങളെത്തുകയുണ്ടായി.

 

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച് ജനങ്ങളെത്തിയത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ളവരാണ് പരമ്പരാഗത വേഷങ്ങളിൽ എത്തിയത്.പരമ്പരാഗത വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഫാഷന്‍ കടകളില്‍ വന്‍ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.

ഓരോ പ്രദേശത്തും സവിശേഷമായ പരമ്പരാഗത വസ്ത്രങ്ങള്‍ക്കായിരുന്നു വലിയ ഡിമാന്റ്. നജ്ദ് പ്രദേശങ്ങളില്‍ പരമ്പരാഗത രീതിയില്‍ ഉപയോഗിച്ചിരുന്ന തൂര്‍, മെനിഖീല്‍ തുടങ്ങിയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കായിരുന്നു ഡിമാന്റ് ഏറെയും ഉണ്ടായിരുന്നത്. ബദവി സ്ത്രീകള്‍ ഉപയോഗിക്കാറുള്ള ഷെയ്‌ലാസ്, മുഖന്നഖ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

 

തെക്കന്‍ സൗദിയിലെ സ്ത്രീകളാണ് പ്രധാനമായും ഇത് ധരിച്ചിരുന്നത്. സ്ഥാപക ദിന വസ്ത്രം ധരിച്ച എല്ലാവര്‍ക്കും ഫെബ്രുവരി 22 ന് റിയാദ് ബൊള്‍വാര്‍ഡ് സിറ്റിയിലേക്കും വിന്റര്‍ വണ്ടര്‍ലാന്റിലേക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 22 ന് ആരംഭിച്ച ആഘോഷങ്ങള്‍ക്ക് 24 ലിനാണ് വിരമമാകുന്നത്.

ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഫെബ്രുവരി 24 ന് വ്യാഴാഴ്ച കരിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും നടക്കും. സൗദിയുടെ ചരിത്രം പറയാനും അറിയാനും പ്രത്യേക സംവാദ വേദികളും ഒരുക്കിയിട്ടുണ്ട്. സ്ഥാപക ദിനത്തിന്റെ ഭാഗമായി സൗദിയിലെ പുരാതന സൂഖുകള്‍ പ്രതേകം അലങ്കരിച്ചിട്ടുണ്ട്.

സൗദി ഖഹ്വ ഉള്‍പ്പെടെ സൗദിയുടെ ആതിഥേയത്വത്തിന്റെ അടയാളങ്ങളുമായി മജ്ലിസുകളും നാടെങ്ങും സംഘടിപ്പിക്കുന്നുണ്ട്. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങള്‍, പഴയകാല ചിത്രങ്ങള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, അക്കാലത്തെ തെരുവ് ചന്തകള്‍ തുടങ്ങി പഴയകാല ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും ശ്രദ്ധേയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (4 minutes ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (32 minutes ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (45 minutes ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (58 minutes ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (1 hour ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (1 hour ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (6 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (6 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (7 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (7 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (7 hours ago)

Malayali Vartha Recommends