Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍


സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും, ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...

കലിയടങ്ങാതെ ഹൂതികൾ, സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം, ജിസാനില്‍ അരാംകോ എണ്ണ കമ്പനി ശാഖയില്‍ ഉള്‍പ്പടെ നാലിടത്ത് ആക്രമണം, ഡ്രോണ്‍ ആക്രമണത്തിന് പുറമെ മിസൈല്‍ ആക്രമണവും, ഇനിയും അടങ്ങിയില്ലെങ്കിൽ പപ്പടമാക്കും...കലിപൂണ്ട് സൗദി

20 MARCH 2022 10:23 AM IST
മലയാളി വാര്‍ത്ത

നിരന്തരമായി സൗദിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തുന്ന ഹൂതികളുടെ ആക്രമണ മനോഭവത്തിൽ യാതൊരു മാറ്റവും ഇനിയും വന്നിട്ടില്ല. സൗദി അറേബ്യയില്‍ വീണ്ടും ഹൂതികൾ ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ജിസാനില്‍ അരാംകോ എണ്ണ കമ്പനിയുടെ ശാഖയില്‍ ഉള്‍പ്പടെ നാലിടത്താണ് ആക്രമണം ഉണ്ടായത്. നാല് ഡ്രോണുകളാണ് ജിസാനിലേക്ക് വന്നത്.

ജിസാനില്‍ അരാംകോ കമ്പനി, ദര്‍ഫ്രാന്‍ അല്‍ ജനൂബ് പവര്‍ സ്റ്റേഷന്‍, അല്‍ ഷഫീഖിലെ ഡീസലിനേഷന്‍ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഡ്രോണ്‍ ആക്രമണത്തിന് പുറമെ ജിസാനില്‍ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന അവകാശപ്പെടുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ആളപയാമില്ല. മാര്‍ച്ച്‌ പത്തിനും ഹൂതി വിമതസേന റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ആക്രമണം നടത്തിയിരുന്നു.

 

നേരത്തെ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഈ മാസം 29ന് റിയാദില്‍വെച്ച്‌ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൂതികള്‍ പിന്‍മാറിയതോടെ ചര്‍ച്ച ഇനി നടക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം നടത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം ലഭിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ യുഎഇയിൽ തുടർച്ചയായി നിരവധി ആക്രമണങ്ങളാണ് ഹൂത്തികൾ നടത്തിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയെ ലക്ഷ്യംവച്ച ഹൂത്തികൾ യുഎഇയിലും ആക്രമണം നടത്തിയത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സൗദി തലസ്ഥാനമായ റിയാദിനെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ ഈ മാസം ആക്രണം നടന്നു. ആക്രമണത്തില്‍ റിഫൈനറിയില്‍ തീപ്പിടിത്തം ഉണ്ടായതായി സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു.

എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇവിടെ നിന്നുള്ള എണ്ണ വിതരണത്തിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ആക്രമണം കാരണം തടസ്സം നേരിട്ടിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിക്കുകയുണ്ടായി.

ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചുകൊണ്ട് രംഗത്ത് എത്തിയ സാഹചര്യംവരെയുണ്ടായി. എണ്ണ റിഫൈനറിക്കെതിരേ ഉണ്ടായ ആക്രമണം സൗദിക്കു മാത്രം എതിരെയുള്ള ആക്രമണമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.ആഗോള തലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുത്താനുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

ഇത്തരം നടപടികള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും രംഗത്തുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. അതേസമയം സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണെങ്കിലും അടുത്ത കാലത്തായി എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നില്ല. ഇതിനു മുമ്പ് 2020ലാണ് രാജ്യത്തെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേ ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണങ്ങള്‍ ഉണ്ടായത്. ഇതിനുപിന്നാലെ അന്ന് വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്  (3 minutes ago)

എച്ച് പോയ പോക്ക്... ഇലക്ട്രിക് ബസ് പിന്‍വലിക്കുമെന്നത് പിന്‍വലിച്ച ഗണേഷിന് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിലും പിന്നോട്ട് പോകേണ്ടി വന്നു; പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച  (8 minutes ago)

കണ്ണീരടക്കാനാവാതെ.... വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം  (13 minutes ago)

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ  (23 minutes ago)

കോഴിക്കോട് കല്ലായി സ്വദേശി ചികിത്സയിലിരിക്കെ ജിദ്ദയില്‍ മരിച്ചു  (43 minutes ago)

അമ്മയെ നിരന്തരം മര്‍ദിച്ചിരുന്നു... നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലും മരണകാരണമെന്ന് റിപ്പോര്‍ട്ട്.... അമ്മയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുവനടന്‍ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു...  (1 hour ago)

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍  (1 hour ago)

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍  (1 hour ago)

സമരങ്ങള്‍ക്കൊടുവില്‍..... സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കും... ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്  (2 hours ago)

കേരളത്തില്‍ കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.... ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു , അടുത്ത അഞ്ച് ദിവസങ്ങളില്‍ സ  (2 hours ago)

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (10 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (10 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

Malayali Vartha Recommends