Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദി ഭരണകൂടത്തിന്റെ ആ തീരുമാനം അവർക്കായി, വിസ സൗജന്യമായി നീട്ടും, കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നല്‍കും, ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി സല്‍മാന്‍ രാജാവ്, കൈയ്യടിച്ച് ജനങ്ങൾ

20 MARCH 2022 04:56 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഒരു പ്രതിസന്ധിഘട്ടം വരുമ്പോൾ അവിടുത്തെ ജനങ്ങളെ എല്ലാ രീതിയിലും സഹായിക്കേണ്ടത് അവിടുത്തെ സർക്കാർ അല്ലെങ്കിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതിപ്പോൾ മറ്റ് രാജ്യത്തെ പൗരൻമാർ എന്ന വ്യത്യാസമില്ലാതെ ആപത്ത് ഘട്ടത്തിൽ അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നത് ഏതൊരു ഭരണകൂടത്തിന്റയും നല്ല മനസാണ്.

നമ്മൾക്ക് അറിയാം യുദ്ധം മൂലം യുക്രൈൻ എന്തെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന്. റഷ്യൻ അധിനിവേശത്തിൽ കട്ടയ്ക്ക് തന്നെയുള്ള പോരാട്ടമാണ് യുക്രൈന്‍ നടത്തുന്നത്.ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ അവിടുന്ന് കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അവിടുത്തെ പൗരൻമാർക്ക് ഒരു രീതിയിലും യാത്രാ നിബന്ധനകളോ മറ്റ് നിയന്ത്രങ്ങളോ ഒന്നും തന്നെ ഇന്ത്യ ഏർപ്പെടുത്തിയിരുന്നില്ല.

എന്നാൽ അത്തരത്തിലൊരു തീരുമാനം തന്നെയാണ് സൗദി ഭരണകൂടവും പിന്തുടരുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുക്രൈന്‍കാരുടെ വിസ സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നല്‍കാനാണ് തീരുമാനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

യുദ്ധത്തെ തുടര്‍ന്ന് പ്രയാസപ്പെടുന്ന യുക്രൈന്‍ പൗരന്മാരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് അറിയുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച്‌ വിസകളുടെ കാലാവധി സ്വമേധയാ നീട്ടിനല്‍കുമെന്നും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജനറല്‍ ഡയറക്ടേഴ്‌സ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.

എന്നാൽ യുക്രൈന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ ഇളവ് നിര്‍ത്തിവെയ്ക്കുന്ന സമീപനമാണ് യു.എ.ഇ ഭരണകൂടം സ്വീരകിച്ചത്.യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് യുക്രൈനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്താണ് യു.എ.ഇയുടെ ഈ നടപടിയിലേക്ക് കടന്നത്. എന്നാൽ യു.എ.ഇയുടെ തീരുമാനം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതും കാരണം പോലും എന്താണെന്ന് വ്യക്തമാക്കാതെയാണ് യു.എ.ഇ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആദ്യം യു.എ.ഇ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും തന്നെ പുറത്തുവന്നിട്ടില്ലായിരുന്നു. ഇതിനെ തുടർന്ന് ആകെ പ്രതിസന്ധിയിലായിരുന്നു യുക്രൈന്‍ പൗരന്മാര്‍...എന്തായാലും ഈ ഒരു സമത്ത് വിസയുടെ കാര്യത്തിൽ വലിയ കടുംപിടുത്തം ഒന്നും കാട്ടാതെ അവരെ സഹായിക്കാനുള്ള തീരുമാനമാണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends