Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിമാന സർവീസുകളിൽ മാറ്റം, ഒരു മാസത്തിലധികം അടച്ചിടും, നവീകരണത്തിന് ഒരുങ്ങി ദുബൈ വിമാനത്താവളം, മെയ്, ജൂൺ മാസത്തിൽ വിമാനത്താവളം വഴി യാത്ര ചെയ്യുവർക്ക് മുന്നറിയിപ്പ്...!

23 MARCH 2022 04:49 PM IST
മലയാളി വാര്‍ത്ത

നവീകരണത്തിന് ഒരുങ്ങുകയാണ് ദുബൈ വിമാനത്താവളം.ഇതിന്റെ ഭാഗമായി അൽപ്പം മാറ്റങ്ങളോക്കെ വരുമെന്ന മുന്നറിപ്പാണ് പ്രവാസികളുമായി പങ്കുവയ്ക്കാനുള്ളത്. പ്രത്യേകിച്ച് മെയ്, ജൂൺ മാസത്തിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുവർക്കാണ് ഈ മുന്നറിയിപ്പ് ഏറെ ഗുണം ചെയ്യുക.

നവീകരണത്തിന്റെ ഭാഗമായി രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അ‌ടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വെയാണ് നവീകരിക്കുന്നത്.നാൽപ്പത്തിയഞ്ച് ദിവസത്തേക്കാണ് റണ്‍വേകളില്‍ ഒന്ന് അടച്ചിടുന്നത്.

അത് മെയ് ഒമ്പത് മുതല്‍ ജൂണ്‍ ഇരുപത്തിരണ്ട് വരെയാണ് നവീകരണത്തിന്‍റെ ഭാഗമായി റൺവേ അടച്ചിടുന്നത്. ഇതിന് ബദൽ മാർഗമായി  ചില സര്‍വീസുകള്‍ ജബല്‍ അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് (അല്‍ മക്തൂം എയര്‍പോര്‍ട്ട്) മാറ്റും. ഇതനുസരിച്ച്‌ വിമാനങ്ങളുടെ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ.

സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുഭാഗത്തുള്ള റണ്‍വേ മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.  വേനല്‍ കാലത്തിന് മുന്നോടിയായി വിമാന സര്‍വീസുകളുടെ എണ്ണം കുറയാന്‍ റണ്‍വേ അടച്ചിടല്‍ കാരണമാവുമെന്നാണ് സൂചന.

സര്‍വീസുകളുടെ എണ്ണം കുറയ്‍ക്കുന്നതും മാറ്റം വരുത്തുന്നതും സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.2014ലാണ് ഇതിന് മുമ്പ് ഇത്രയും വലിയ നവീകരണം നടത്തിയത്. 2019ല്‍ സതേണ്‍ റണ്‍വേയും നവീകരിച്ചിരുന്നു.

അതേസമയം, വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈ വിമാനത്താവളത്തിലെയും വേള്‍ഡ് സെന്‍ട്രലിലെയും എല്ലാ ടെര്‍മിനലിലേക്കും 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വിസ് നടത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു. ദുബൈ സെന്‍ട്രലില്‍നിന്ന് 34 വിമാനത്താവളങ്ങളിലേക്ക് സര്‍വിസ് നടത്തുമെന്ന് ഫ്ലൈ ദുബൈ വ്യക്തമാക്കി.

ഈ മാസം പതിനെട്ടിന് വന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന നിര്‍ദേശം നൽകിയിരുന്നു.

16 രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് സംബന്ധമായ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാതെ തന്നെ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. യു.കെ, പോര്‍ച്ചുഗല്‍, ഇറ്റലി, ജോര്‍ദാന്‍, മൗറീഷ്യസ്‌, മാലിദ്വീപ്, ഓസ്‍ട്രിയ, ബഹ്റൈന്‍, ഡെന്‍മാര്‍ക്ക്, ഹംഗറി, അയര്‍ലന്റ്, നോര്‍വെ, മെക്സിക്കോ, സൗദി അറേബ്യ, സ്‍പെയിന്‍, സ്വിറ്റ്‍സര്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് അടുത്തിടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്.


ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കാര്‍ നേരത്തെ തന്നെ തങ്ങള്‍ പോകുന്ന രാജ്യത്ത് പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി പരിശോധിക്കണമെന്നും ചെക്ക് ഇന്‍ സുഗമമാക്കാനായി അത് പ്രകാരം ആവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റുകള്‍ക്ക് ശേഷം ചെക്ക് ഇന്‍ ചെയ്യുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends