Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇ കുതിക്കുന്നു, ഇനി പഴയത് പോലെയല്ല...ഒരു ചുവടുകൂടി മുന്നോട്ട്, പുതിയ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

08 APRIL 2022 05:32 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഡിജിറ്റല്‍ വത്കരണത്തിന്റെ പാതയിലേക്ക് ചുവട് വയ്ക്കുകയാണ്. കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാനും ലഭ്യമായ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ച് 'സര്‍വീസസ് 360' പദ്ധതിയുമായി ദുബായ് രംഗത്തെത്തിയിരുന്നു. ഇതുവഴി സർക്കാൻ സേവനങ്ങൾ എഴുപ്പമാക്കുക മാത്രമല്ല, സമയം ലാഭിക്കാനും സാധിക്കുന്നു. ഈ സംവിധാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്. പറഞ്ഞുവരുന്ന് യു.എ.ഇയിലെ പുതിയ നിയമത്തെ പറ്റിയാണ്.

ഡിജിറ്റല്‍ വത്കരണത്തിനായി യു.എ.ഇ ഒരു പടികൂടി മുന്നോട്ട് പോയിയിരിക്കുകയാണ്. ദുബൈയിലെ പൊതു-സ്വകാര്യ സേവനങ്ങള്‍ കൂടി നിലവിൽ ഡിജിറ്റല്‍ വത്കരിക്കാന്‍ പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയ നിയമപ്രകാരം ദുബൈയിലെ ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കും.

ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഡിജിറ്റൽ പരിവർത്തനത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇതെന്ന് മീഡിയ ഓഫീസും വ്യക്തമാക്കി.

ദുബായ് കോടതിയും പബ്ലിക് പ്രോസിക്യൂഷനും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും സർക്കാരിതര സ്ഥാപനങ്ങളും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.നിയമം അനുസരിച്ച്‌, നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമായിരിക്കണമെന്ന് വ്യക്തമാക്കി.കാഴ്ച പരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ ഫീസ് നല്‍കാതെ തന്നെ ഈ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് നിയമത്തിൽ പറയുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ അറബി, ഇന്‍ഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കണമെന്ന് അനുശാസിക്കുന്നു. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനം സര്‍ക്കാര്‍ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാര്‍ നല്‍കാമെന്നും നിയമം വ്യക്തമാക്കുന്നു.

മാത്രമല്ല ദുബൈ ഡിജിറ്റല്‍ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം നല്‍കേണ്ടത്. ബില്ലുകളും വാടക കരാറുകളും അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ നിറവേറ്റുന്നതിന് ഡിജിറ്റൽ സേവന സംവിധാനങ്ങൾ ഇതിനകം തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേസമയം ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം സേവനങ്ങള്‍ തേടി സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യം ഉദ്ദേശിച്ചാണ് 'സര്‍വീസസ് 360' പദ്ധതി കൊണ്ടുവന്നത്.ഇതിന് പിന്നാലെയാണ്  പൊതു-സ്വകാര്യ സേവനങ്ങള്‍ കൂടി നിലവിൽ ഡിജിറ്റല്‍ വത്കരിക്കാന്‍ പുതിയ നിയമം യു.എ.ഇ പുറപ്പെടുവിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends