Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രവാസികളോട് എന്തിന് ഈ ചതി, ഒരു മര്യാത വേണ്ടേ..., എയര്‍ഇന്ത്യയുടെ തോന്നിവാസത്തിനെതിരെ രോക്ഷം പുകയുന്നു

08 APRIL 2022 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

മുന്നറിയിപ്പ് നൽകാതെ യാത്രാ സമയത്തിൽ മാറ്റം വരുത്തി പ്രവസികളെ ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപ‌ടിക്കെതിരെ രോഷം പുകയുന്നതിനിടയിൽ അടുത്ത പ്രശ്നം തലപൊക്കുന്നു. യാത്രക്കാരെ വലയ്ക്കുന്ന സംഭവങ്ങൾ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഖത്തറില്‍ നിന്നും കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാത്രിയില്‍ പുറപ്പെടേണ്ടിയിരുന്നു എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇത് മൂലം നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.രാത്രി എട്ട് മണിയോടെ ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് വെള്ളിയാഴ്ച പുലര്‍ന്നിട്ടും ദോഹയില്‍ നിന്നും പുറപ്പെടാതെ 150ഓളം യാത്രക്കാരെ വലക്കുന്നത്.

സാങ്കേതിക തകരാര്‍ കാരണമാണ് യാത്ര വൈകുന്നതെന്നാണ് അധികൃതര്‍ യാത്രക്കാരോട് വിശദീകരിച്ചത്. ഒടുവില്‍ വെള്ളിയാഴ്ചപുറപ്പെടുമെന്ന അറിയിപ്പില്‍ വിശ്വസിച്ച്‌ കാത്തിരിപ്പിലാണ് പ്രവാസികൾ.വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ ബോര്‍ഡിങ് പാസ് ലഭിച്ച്‌ യാത്രക്ക് ഒരുങ്ങവെയാണ് വിമാനം വൈകുന്നത് സംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചത്.

മണിക്കൂറുകള്‍ പിന്നിട്ടിട്ടും എപ്പോള്‍ പുറപ്പെടാന്‍ കഴിയും, ബദല്‍ യാത്രാ സംവിധാനം ഒരുക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ അധികൃതരില്‍ നിന്നും വ്യക്തമായ വിശദീകരണമില്ലെന്നതും ഉത്തരാദിത്വമില്ലായ്മ തെളിയിക്കുന്നതാണ്.പ്രവാസികളെ ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപ‌ടി ഇതാദ്യമായല്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പ് പോലുമില്ലാതെ വിമാനം നേരത്തെ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.ഇതിൽ പ്രതിഷേധം ഉയർത്തി യാത്രക്കാർ രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ ഈ നടപടി യാത്രക്കാരെ സംബന്ധിച്ച് എത്രത്തോളം നഷ്ടവും ബുദ്ധിമൂട്ടും ഉണ്ടാക്കുന്ന കാര്യമാണിത്.

ഖത്തറിലേക്ക് പോകേണ്ടിരുന്ന യാത്രക്കാരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രെസ് രാവിലെ 6 മണിക്ക് പുറപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇതോടെ ജോലിക്ക് ജോയിന്‍ ചെയ്യേണ്ടതടക്കം നിരവധി യാത്രക്കാര്‍ ദുരിതത്തിലായത്. വിമാനം നേരത്തെ എത്തിയത് സംബന്ധിച്ച്‌ മെയില്‍ വഴി സന്ദേശം നല്‍കിയിരുന്നുവെന്നാണ് എയര്‍ ഇന്ത്യ നല്‍കിയ വിശദീകരണം.

എന്നാല്‍ ഇ-മെയില്‍ സന്ദേശം ആര്‍ക്കും ലഭിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്. മുന്‍പ് വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ ദുബായ് വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവങ്ങൾ ശേഷമാണ് വീണ്ടും എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥ തുടരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends