ഐ.സി.എഫ് പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിച്ചു

ഐ.സി.എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ബറാഅത്ത് രാവിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥന സമ്മേളനത്തില്‍ കേരള ജമീയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രശസ്ത പണ്ഡിതനുമായ കോട്ടൂര്‍ പി.ടി കുഞ്ഞിമുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് അബ്ദുള്‍ ഹക്കീം ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അഹമദ്ദ് കെ.മാണിയൂര്‍ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha