GULF
കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു
സൗദിക്കെതിരെ ഹൂതികളുടെ യുദ്ധപ്രഖ്യാപനം: ബാലിസ്റ്റിക് മിസൈലിനെ സൗദി വ്യോമസേന തകര്‍ത്തു
16 November 2016
സൗദി അറേബ്യയെ ആക്രമിക്കാനായി ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. ഇത് രണ്ടാം തവണയാണ് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി പരാജയപ്പെടുത്തുന്നത്. സൗദി അറേബ്യയയിലെ അല്‍ നജ്റാന് ...
ദുബായില്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ഇനി ഇന്‍സ്റ്റാള്‍മെന്റായി അടയ്ക്കാം
15 November 2016
എല്ലാം ഓണ്‍ലൈന്‍ ആയിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്ത് ആവശ്യമുണ്ടെങ്കിലും അത് ഒറ്റ ക്ലിക്കിലൂടെ തന്നെ നേടാനാകും എന്നതാണ് മാറുന്ന കാലത്തിന്റെ പ്രത്യേകത. അതിനാല്‍ ക്യൂ നില്ക്കുന്ന കാര്യങ്ങളൊക്കെ കുറഞ്ഞ...
ഫെഡറല്‍ ബാങ്ക് കടലും കടക്കുന്നു, വിദേശത്തെ ആദ്യ കേരള ബാങ്ക്, ബ്രാഞ്ച് ദുബായില്‍
15 November 2016
ഫെഡറല്‍ ബാങ്ക് കടല്‍ കടന്നു വിദേശത്തേക്കും . ദുബായ് ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ബ്രാഞ്ച് ആരംഭിക്കാന്‍ ഫെഡറല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ വിദേ...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ശേഖരിച്ച വിദേശഇന്ത്യക്കാര്‍ നോട്ടുകള്‍ കത്തിച്ചു കളയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
15 November 2016
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ ശേഖരിച്ച വിദേശമലയാളികള്‍ അനിശ്ചിതത്വത്തില്‍. ശേഖരിച്ച നോട്ടുകള്‍ മാറാനാകാതെ ബുദ്ധിമുട്ടുകയാണ് വിദേശത്തെ ഇന്ത്യക്കാര്‍. മണി എക്സ്...
മൊബൈല്‍ ആപ്പിലൂടെ യു.എ.ഇ വിസക്ക് അപേക്ഷിക്കാം
08 November 2016
മൊബൈല്‍ ആപ്ലിക്കേഷനിലൂടെ യു.എ.ഇ വിസക്ക് അപേക്ഷ നല്‍കാം. ദുബൈ വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) വിസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ഫോണില്‍ നിര്‍വഹിക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി...
ഒമാന്‍ തൊഴില്‍ വിസാ നിരക്കില്‍ വര്‍ധനവ്, 201 റിയാല്‍ ആയിരുന്നത് 301 റിയാലായാണ് ഉയര്‍ന്നിരിക്കുന്നത്
07 November 2016
പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. തൊഴില്‍ വിസാ ഫീസ് നിരക്കില്‍ നൂറ് റിയാലിന്റെ വര്‍ധനവാണ് ഒമാന്‍ ഭരണകൂടം ഏര്‍പ്പെടുത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള...
കുവൈത്ത് തെരഞ്ഞെടുപ്പ് ചൂടില്‍, വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍, മത്സരരംഗത്തുള്ളത് 454 പേര്
31 October 2016
അടുത്തമാസം 26ന് നടക്കാനിരിക്കുന്ന കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍. അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 50 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 4,83,000 വേട്ടര്‍മാരാണുള്ളത്. ...
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാക്കും
18 October 2016
സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. സന്ദര്‍ശന കാലയളവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ അടക്കമുള്ള...
കുവൈത്തില്‍ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പളപരിധി ഉയര്‍ത്തി
15 October 2016
കുവൈത്തില്‍ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പളപരിധി ഉയര്‍ത്തി. ഒറ്റയടിക്ക് 200 ദീനാറാണ് വര്‍ധിപ്പിച്ചത്. നേരെത്തെ 250 ദിനാറായിരിന്നു. ഇത് 450 ദിനാറാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.മലയാളികളടക്...
കുവൈത്ത് ഫാമിലി വിസ ലഭിക്കുന്നതിന് ശമ്പളപരിധി 250 ദീനാറില്‍നിന്ന് 450 ആക്കി
15 October 2016
വിദേശികള്‍ക്ക് കുടുംബവിസ ലഭിക്കണമെങ്കില്‍ അടിസ്ഥാന ശമ്പളം ചുരുങ്ങിയത് 450 ദീനാര്‍ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വിദേശ തൊഴിലാളികളുടെ താമസനിയമത്തില്‍ സുപ്രധാന ഭേദഗതി വരുത്തി ഒന്...
മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു
11 October 2016
ദുബായില്‍ മലയാളിയുടെ കാറിന്റെ ചില്ലു തകര്‍ത്ത് 1,92,000 ദിര്‍ഹം (35 ലക്ഷത്തോളം രൂപ) കവര്‍ന്നു. ജുമൈറ ലേയ്ക് ടവറിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അജ്മാന് ആസ്ഥാനമായി പ്രവര്‍ത്തി...
സൗദിയിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു, 60 കഴിഞ്ഞവര്‍ക്ക് രാജ്യം വിടേണ്ടിവരും
10 October 2016
സൗദിയില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സമ്പൂര്‍ണ സൗദിവത്കരണം ലക്ഷ്യം വച്ചുള്ള നിതാഖാത്ത് പദ്ധതിയില്‍ 60 വയസ് തികഞ്ഞ വിദേശ തൊഴിലാളികളെ രണ്ടുപേരായി കണക്കാക്കുമെന്ന് സൗദി അറേബ്യ. ...
ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് ഇനി ഓണ്‍ലൈന്‍ വഴി
10 October 2016
ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് ഇനി ഓണ്‍ലൈന്‍ വഴി മാത്രമേ സാധിക്കൂ. ആര്.ടി.എയുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറുകള്‍ മുഖേന ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന രീതി അവസാന...
സൗദിയിലേക്കുളള വിസ സ്റ്റാമ്പിങ് നിരക്ക് കുത്തനെ കൂട്ടി
08 October 2016
സൗദി അറേബ്യയിലേക്കുളള വിസ സ്റ്റാമ്പിങ് നിരക്ക് കുത്തനെ കൂട്ടി. ഹജ്, ഉംറ തീര്‍ഥാടകരേയും ജോലി, സന്ദര്‍ശക ആവശ്യത്തിന് പോകുന്നവരേയും നിരക്ക് വര്‍ദ്ധന ദോഷകരമായി ബാധിക്കും.തീര്‍ഥാടകര്‍ക്കൊപ്പം കേരളത്തില്‍ ന...
ടൂറിസം മേഖലയില്‍ പുതിയതായി അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
01 October 2016
ടൂറിസം മേഖലയ്ക്ക് ഇനി വളര്‍ച്ചയുടെ നാളുകള്‍. ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ വിനോദസഞ്ചാര മേഖലക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഇന്‍വെസ്റ്റ് ഇന്‍ ഒമാന്‍ സമ്മേളനം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയ...


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..

പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...
