Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യു.എ.ഇയിലേക്ക് പോകുന്നവര്‍ ഇത് ശ്രദ്ധിക്കുക; നിസാരമായി കാണുന്ന കാര്യങ്ങള്‍ കൊണ്ട് ജയില്‍ ശിക്ഷ ലഭിക്കാതിരിക്കാന്‍ സൂക്ഷിക്കുക

05 APRIL 2017 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടിവരില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. കാരണം വിലക്കുറവ് എന്ന കാരണത്താല്‍ നാട്ടില്‍ നിന്ന് മരുന്നുകളും മറ്റ് സാധനങ്ങളും കൊണ്ട് പ്രവാസികള്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഏതൊക്കെ മരുന്നുകളാണ് യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളതെന്ന് പലര്‍ക്കും അറിയില്ല.

ചില മരുന്നുകള്‍ കൊണ്ട് വരുന്നത് ജയില്‍ ശിക്ഷ ലഭിക്കുന്നതിന് വരെ ഇടയാക്കിയേക്കാം. പാചകം ചെയ്തും വീട്ടിലുണ്ടാക്കിയതുമായ ചില ആഹാര സാധനങ്ങളും നിരോധിച്ചിട്ടുണ്ട്. നിയമലംഘകര്‍ ജയില്‍ ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നിരോധിച്ച സാധനങ്ങളുടെ പട്ടിക തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1. എല്ലാ വിധ നാര്‍ക്കോട്ടിക് മരുന്നുകളും ( ഹാഷിഷ്, കൊക്കെയ്ന്‍, പോപ്പി സീഡ്‌സ്, ഹല്ലുസിനോജനിക് പില്‍സ് മുതലായവ).
2) ബഹിഷ്‌കരിച്ച രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങള്‍.
3) ഇസ്രായേലില്‍ നിര്‍മ്മിച്ചതോ ഇസ്രായേലി ട്രേഡ്മാര്‍ക്കോ ലോഗോയോ ഉള്ള സാധനങ്ങള്‍.
4) സംസ്‌കരിക്കാത്ത ആനക്കൊമ്ബ്, കണ്ടാമൃഗത്തിന്റെ കൊമ്ബ്.
5) ചൂതാട്ടതിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും
6) മൂന്ന് പാളികളുള്ള മീന്‍വല
7) യഥാര്‍ത്ഥ കൊത്തുപണികള്‍, മുദ്രണങ്ങള്‍, ശിലാലേഖകള്‍, ശില്പങ്ങള്‍, പ്രതിമകള്‍ മുതലായവ.
8) ഉപയോഗിച്ചതും റീകണ്ടീഷന്‍ ചെയ്തതുമായ ടയറുകള്‍.
9) റേഡിയേഷന്‍ മലിനീകരണമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍.
10) ഇസ്ലാമിക് പഠനങ്ങള്‍ക്ക് എതിരെയുള്ളതോ, മര്യാദയോ മനപൂര്‍വം അസന്മാര്‍ഗ്ഗികതയോ കുഴപ്പമോ ധ്വനിപ്പിക്കുന്ന പ്രിന്റ് ചെയ്ത പ്രസിദ്ധീകരണങ്ങള്‍, ഓയില്‍ പെയിന്റിംഗുകള്‍, ചിത്രങ്ങള്‍, കാര്‍ഡുകള്‍, മാഗസിന്‍സ്, ശിലാ ശില്പങ്ങള്‍, ബൊമ്മ കള്‍ മുതലായവ.
11) യു.എ.ഇ കസ്റ്റംസ് നിയമ പ്രകാരമോ രാജ്യത്തെ മറ്റു ഏതെങ്കിലും നിയമപ്രകാരമോ ഇറക്കുമതി നിരോധിച്ച സാധനങ്ങള്‍.
12) വ്യാജ കറന്‍സി
13) പാചകം ചെയ്തതും വീട്ടില്‍ ഉണ്ടാക്കിയതുമായ ഭക്ഷണങ്ങള്‍
ഇവ കൂടാതെ യു.എ.ഇയിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്നതിന് 9 മാനദണ്ഡങ്ങളും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1) ചില മരുന്നുകളും കെമിക്കലുകളും യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളവയാണ്. യു.എ.ഇയിലേക്ക് വരുന്നതിന് മുന്‍പ് ഇത്തരത്തില്‍ നിരോധിച്ചതോ വിലക്കുള്ളതോ ആയ സാധനങ്ങള്‍ ഒന്നും കൈവശമില്ലെന്ന് ഉറപ്പുവരുത്തണം. നിരോധിച്ച മരുന്നുകളുടെ പട്ടിക ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
3) മെഡിക്കല്‍ അല്ലെങ്കില്‍ അടിയന്തിര ആവശ്യത്തിന് ഒരാള്‍ക്ക് മരുന്ന് യു.എ.ഇയിലേക്ക് മരുന്ന് കൊണ്ട് വന്നേ പറ്റുകയുള്ളൂവെങ്കില്‍, യു.എ.ഇ ലൈസന്‍സ് ഉള്ള ഒരു ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണം. ചികിത്സ യു.എ.ഇയ്ക്ക് പുറത്താണ് നടത്തിയതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയ്ക്ക് പുറമേ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും കൈവശമുണ്ടായിരിക്കണം.
3) താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും മൂന്ന് മാസത്തേക്കുള്ള മരുന്ന് വ്യക്തിപരമായ ഉപയോഗത്തിന് യു.എ.ഇയിലേക്ക് കൊണ്ടുവരാം.
4) താമസക്കാരല്ലാത്തവര്‍ക്ക് സൈക്കോട്രോപിക് മരുന്നുകള്‍ പരമാവധി മൂന്ന് മാസത്തെ വ്യക്തിപരമായ ഉപയോഗത്തിനുള്ളത് കൊണ്ടുവരാം.
5) താമസക്കാര്‍ക്ക് ഒരു മാസത്തേക്കുള്ള സൈക്കോട്രോപിക് മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാം. ഈ മരുന്നുകള്‍ യു.എ.ഇയില്‍ ലഭ്യമല്ലെങ്കില്‍ മൂന്ന് മാസത്തെ ഉപയോഗത്തിനുള്ളത് കൊണ്ടുവരാം. പക്ഷേ, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
6) ആരോഗ്യമന്ത്രാലത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ നാര്‍ക്കോട്ടിക് മരുന്നുകള്‍ താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും യു.എ.ഇയിലേക്ക് കൊണ്ടുവരാം. ഓരോ കേസും വിശദമായി പഠിച്ച ശേഷമായിരിക്കും അനുമതി നല്‍കുക. ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്നുള്ള സാധുതയുള്ള കുറിപ്പടിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ആവശ്യമാണ്.
7) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ പോസ്റ്റ് വഴിയോ കൊറിയര്‍ വഴിയോ രാജ്യത്തേക്ക് വരുന്ന മരുന്നുകള്‍ രോഗികള്‍ക്ക് വിട്ടുനല്‍കില്ല.
8) യു.എ.ഇയില്‍ നിരോധിച്ച മരുന്നുകള്‍, മയക്കുമരുന്നുകള്‍, കെമിക്കലുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ദുബായ് കസ്റ്റംസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
9) നിരോധിച്ച പോപ്പി വിത്തുകള്‍ കൊണ്ടുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പോപ്പി സീഡ്‌സ് അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ അബദ്ധത്തില്‍ കൊണ്ടുവരാതിരിക്കാന്‍ ജാഗ്രത വേണം. കൂടാതെ, ഖതിന്റെ ഇലയും കായ്കളും, നിസ്വര്‍, ഗുട്ക തുടങ്ങിയവയും യു.എ.ഇയില്‍ നിരോധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends